തുരുമ്പുകറ പോലും ഇതുകൊണ്ട് ചെയ്താൽ നിസ്സാരമായി പോകും

നിങ്ങളുടെ വീടിനകത്ത് ഏറ്റവും പ്രയാസത്തോടെ കൂടി വൃത്തിയാക്കുന്ന ഒരു ഭാഗം നിങ്ങളുടെ ബാത്റൂം തന്നെ ആയിരിക്കും. മിക്കവാറും ആളുകൾക്കും ബാത്റൂം വൃത്തിയാക്കുക എന്നത് വലിയ പ്രയാസമുള്ള ജോലിയോടൊപ്പം മടിയും ഉണ്ടാക്കുന്ന ഒരു അവസ്ഥയാണ്. നിങ്ങളും ഈ രീതിയിൽ ബാത്റൂം വൃത്തിയാക്കാൻ മടിച്ചിരിക്കുന്ന ആളുകളാണ് എങ്കിൽ ഉറപ്പായും ഇത് അറിഞ്ഞാൽ.

   

നിങ്ങൾ ഇനി എന്നും ടോയ്ലറ്റ് വൃത്തിയാക്കും. ഇതിനായി കടയിൽ നിന്നും ഒരുതരത്തിലുള്ള ഡിറ്റര്‍ജെന്റ്റ് വാങ്ങി ഉപയോഗിക്കേണ്ടതില്ല എന്നത് ഒരു വലിയ പ്രത്യേകതയാണ്. പ്രത്യേകിച്ചും നിങ്ങളുടെ വീട്ടിലെ ബാത്റൂമിൽ വൃത്തിയാക്കാൻ വേണ്ടി അധികം പണം ചെലവില്ലാതെ വീട്ടിൽ വെറുതെ നശിപ്പിച്ചു കളയുന്ന ചെറുനാരങ്ങയും മറ്റും ഉപയോഗിച്ച് തന്നെ ചെയ്യാവുന്നതാണ്.

ഇതിനായി കേടുവന്നത് ഉണങ്ങിയതോ ആയ ചെറുനാരങ്ങ ആണ് ആവശ്യം. ഈ നാരങ്ങാ നമ്മൾ പിന്നീട് ജ്യൂസ് ഉണ്ടാക്കാൻ വേണ്ടി ഉപയോഗിക്കില്ല എന്നതുകൊണ്ട് തന്നെ ഇത്തരം ലിറ്ററുകളിലേക്ക് ഉപയോഗിക്കാം. അല്പം നാരങ്ങാനീര് പിഴിഞ്ഞ് ഇതിലേക്ക് രണ്ടോ മൂന്നോ ടീസ്പൂൺ സോപ്പുപൊടിയും രണ്ടുമൂന്നു ടീസ്പൂൺ തന്നെ ഉപ്പും പൊഴിയും ചേർത്ത് നല്ലപോലെ യോജിപ്പിക്കുക.

ഇത് ഒരു നല്ല ലായിനിയായ ശേഷം ഒരു പ്ലാസ്റ്റിക് കവർ കയ്യിൽ കെട്ടി നിങ്ങളുടെ ബാത്റൂമിൽ ടൈലും വാഷ് ബേസിനും എല്ലാം ഒരൊച്ച വൃത്തിയാക്കാം. ബാത്റൂമിൽ ഉപയോഗിക്കുന്ന ബക്കറ്റും കപ്പും വൃത്തിയാക്കാനും ഇത് നല്ല ഒരു മിക്സ് ആണ്. ക്ലോസറ്റിനകത്തേക്ക് അല്പം ടിഷ്യൂ പേപ്പർ ഇട്ട് ഈ ഒരു ലായനി ഒഴിച്ച് അരമണിക്കൂറിന് ശേഷം വെള്ളമൊഴിച്ച് മതി. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.