ഇനി വീട് മാർബിൾ ഇട്ടതിനെക്കാൾ മനോഹരമാക്കാം ഒരു പണിക്കാരൻ പോലും വേണ്ട

വീട്ടിലെ നിലം കൂടുതൽ വൃത്തിയാക്കുന്നതിനുവേണ്ടി മാർബിൾ ഗ്രാനൈറ്റ് എന്നിവയെല്ലാം വിരിക്കുന്ന നമ്മൾ. എന്നാൽ ശരിയായ രീതിയിൽ ഗ്രാനൈറ്റ് മാർബിൾ എല്ലാം ഇരിക്കുന്നതിന് വേണ്ടിയും, മനോഹരമാക്കുന്നതിന് വേണ്ടി ഒരുപാട് പണം ചെലവ് ഉണ്ടാകും. ഒരു സാധാരണക്കാരനെ ഈ രീതിയിൽ വീട് മനോഹരമാക്കാൻ ഒരുപാട് പണം ചെലവാക്കാൻ കയ്യിൽ ഉണ്ടാകണമെന്നില്ല.

   

എന്നാൽ നിങ്ങളുടെ കയ്യിലുള്ള തുച്ഛമായ പൈസ ഉപയോഗിച്ച് നിങ്ങൾക്ക് വളരെ മനോഹരമായി വീട് വൃത്തിയാക്കാൻ സാധിക്കും. ഗ്രാനൈറ്റ് മാർബിളും ഇട്ടതിനേക്കാൾ കൂടുതൽ മനോഹരമായി നിങ്ങളുടെ വീട് ഇനി തിളങ്ങാൻ ഈ കാര്യം ചെയ്തു നോക്കൂ. ഗ്രാനൈറ്റ് ഇടാനായി നിങ്ങൾ ചെലവാക്കുന്ന പണത്തിന്റെ പത്തിൽ ഒന്നു പോലും ഇതിനുവേണ്ടി ചിലവാകില്ല.

ഇതിനുവേണ്ടി ജോലിക്കാരോ മറ്റും വേണ്ട എന്നതും വളരെ അട്രാക്റ്റീവ് ആയ ഒരു കാര്യമാണ്. ഒരു വീട്ടമ്മയ്ക്ക് പോലും വളരെ നിസ്സാരമായി നിങ്ങളുടെ വീടിന്റെ തറ മനോഹരമായി സെറ്റ് ചെയ്യാനാകും. ഇന്ന് ഓൺലൈൻ മാർക്കറ്റുകളിൽ വളരെ സുലഭമായി ലഭിക്കുന്ന ഗ്രാനൈറ്റ് സീറ്റുകളാണ് ഇതിനുവേണ്ടി ഉപയോഗിക്കേണ്ടത്. ഇത് ഒരു സ്റ്റിക്കർ രൂപത്തിൽ ലഭിക്കുന്നതുകൊണ്ട് തന്നെ നിലത്ത് ഒട്ടിക്കാൻ വളരെ എളുപ്പമാണ്.

ഒരു പഴയ മോപ്പ് ഉണ്ട് എങ്കിൽ അതിനേക്കാൾ എളുപ്പത്തിൽ നിങ്ങൾക്ക് തറയിൽ വളരെ ഭംഗിയായി ഒട്ടിച്ചെടുക്കാൻ സാധിക്കും. നനഞ്ഞാലോ ചൂടുള്ളത് വെച്ചാലോ ഇത് ഇളകിപ്പോരും എന്ന് സംശയിക്കുകയും വേണ്ട. നിങ്ങൾക്ക് ഏത് ഡിസൈൻ ഉള്ള സ്റ്റിക്കറും ഇന്ന് ലഭ്യമാണ്. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.