എത്ര വലിയ കൊമ്പൻ ചെല്ലിയും ഇതിന്റെ മണം കേട്ടാൽ ഓടും

സാധാരണയായി നമുക്കിടയിൽ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് കൃഷിത്തോട്ടത്തിലും വീടിന്റെ മുറ്റത്തും നിൽക്കുന്ന വാഴയിലും തെങ്ങിലും എല്ലാം നിറയെ കൊമ്പൻ ചെല്ലി പോലുള്ള തണ്ട് ഉറപ്പൻമാരുടെ ശല്യം. ഇങ്ങനെയുള്ള വളരെ എളുപ്പത്തിൽ തന്നെ മരങ്ങളിൽ നിന്നും ദൂരെയാക്കാനും നിങ്ങളുടെ കൃഷി സുരക്ഷിതമാക്കാനും നിസ്സാരമായി ഇനി ഇങ്ങനെ മാത്രം ചെയ്താൽ മതിയാകും. പ്രത്യേകിച്ചും പാറ്റകളുടെ മറ്റൊരു.

   

വിഭാഗത്തിൽപ്പെടുന്ന ഇത്തരം കൊമ്പൻ ചെല്ലുകൾ തെങ്ങിനും വാഴയിലും ഒരുപോലെ തണ്ട് തുറന്നെടുത്ത കൃഷി നാശം ഉണ്ടാക്കാനുള്ള സാഹചര്യം ഉറപ്പാക്കുന്നു. ഇത്തരം ജീവികളുടെ സാന്നിധ്യം എപ്പോഴെങ്കിലും ഉണ്ടായാൽ ഉടൻതന്നെ ഇവയെ കൃഷിയുടെ തോന്നുന്നു ഇല്ലാതാക്കാൻ വേണ്ട എല്ലാ മുൻകരുതലും എടുക്കണം. പ്രധാനമായും നിങ്ങളുടെ വീട്ടിലുള്ള പാറ്റ ഗുളിക ഉപയോഗിച്ച് തന്നെ ഇവയെ.

പൂർണമായും നശിപ്പിക്കാനും നിങ്ങളുടെ കൃഷി കൂടുതൽ മെച്ചപ്പെടുത്താനുമുള്ള ഒരു പ്രത്യേകമായ രീതി പരിചയപ്പെടാം. ഇതിനായി മൂന്നോ നാലോ പാറ്റ ഗുളിക പിടിച്ചെടുത്ത ശേഷം ഒരു ആവശ്യമില്ലാത്ത പാത്രത്തിലേക്ക് ഇട്ടുകൊടുത്ത് ഇത് മുങ്ങിക്കിടക്കാൻ പാകത്തിന് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം. ഉപയോഗ ശൂന്യമായ പഴയ വെളിച്ചെണ്ണകൾ.

ഉപയോഗിച്ചാൽ പോലും ഇത് ഗുണം ചെയ്യും. ശേഷം ഇതിലേക്ക് ഒരു വടിയിട്ടു ഇളക്കി യോജിപ്പിച്ച ശേഷം ഒരു ഫണൽ ഉപയോഗിച്ച് ഇത് നിങ്ങളുടെ വാഴയിലും തെങ്ങിലും എല്ലാം തന്നെ ആവശ്യത്തിന് ഒഴിച്ചു കൊടുക്കാം. ഇങ്ങനെ ചെയ്താൽ ഉറപ്പായും നിങ്ങളുടെ കൃഷിയെ നശിപ്പിക്കുന്ന ഇത്തരം ജീവികളെ പൂർണമായും ഇല്ലാതാക്കാൻ സാധിക്കും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.