ഇതറിഞ്ഞാൽ നിങ്ങൾ ഇനി മോപ്പ് പണം കൊടുത്ത് വാങ്ങില്ല

വീടുകളിൽ ഏറ്റവും തറ തുടക്കുന്ന സമയത്ത് നിങ്ങൾക്ക് ചെറിയ ഒരു ശ്രദ്ധ ഉണ്ട് എങ്കിൽ അല്പം പോലും പണമില്ലാതെ വളരെ വൃത്തിയായി തറ നിർത്തിയാക്കാൻ സാധിക്കും. ഇനി നിങ്ങളുടെ വീടുകളിലുള്ള പഴയ വസ്ത്രങ്ങളും വെറുതെ നശിപ്പിച്ചു കളയേണ്ട ആവശ്യവും വരില്ല. പ്രത്യേകിച്ചും ഈ ഒരു സൂത്രം നിങ്ങളറിഞ്ഞ വളരെ എളുപ്പത്തിൽ.

   

നിങ്ങൾക്ക് തറ തുടക്കാനും ഇതിനോടൊപ്പം തന്നെ പണം ലഭിക്കാനും സാധിക്കും. നിങ്ങളുടെ വീടുകളിൽ തറ തുടയ്ക്കുന്ന സമയത്ത് പലപ്പോഴും മാപ്പ് കേടാവുകയോ നശിച്ചു പോകുകയോ ചെയ്തിട്ടുണ്ട് എങ്കിൽ പകരമായി പുതിയ വാങ്ങേണ്ടതില്ല. പഴയ നിന്നും അതിന്റെ വടി മാത്രമായി മാറ്റിയെടുക്കാം.

ശേഷം നിങ്ങളുടെ വീടുകളിൽ ഉപയോഗിക്കാതെയും കേടുവന്നത് മാറ്റിവെച്ച പഴയ നൈറ്റി ചുരിദാർ സാരി എന്നിങ്ങനെ എന്തെങ്കിലും ഉപയോഗിക്കാം. കട്ടിയുള്ള തുണിയാണ് എങ്കിൽ 14 ഇഞ്ച് നീളത്തിൽ രണ്ട് പീസുകൾ ആവശ്യത്തിന് വീതിയിൽ തന്നെ മുറിച്ചെടുക്കാം. തീരെ കട്ടി കുറവുള്ള തുണിയാണ് എങ്കിൽ അല്പം കൂടി വലിയ പീസുകൾ ആക്കി മുറിച്ചെടുക്കണം. ശേഷം ഈ തുണിയിൽ ഒരിഞ്ച് വീതിയിൽ മുകളിലേക്ക് വെട്ടിക്കൊടുക്കാം.

എന്നാൽ 14 ഇഞ്ച് നീളത്തിൽ 13 ഇഞ്ച് വരെ മാത്രമേ ഈ റിബണുകളായി വെട്ടാൻ പാടുള്ളൂ. റിബൺ പോലെ വെട്ടിയശേഷം ഇത് നിങ്ങളുടെ പഴയ മോപ്പിന്റെ സ്റ്റിക്കിലേക്ക് ചുറ്റി കൊടുക്കാം. ഒരു ചെറിയ കഷണം തുണികൊണ്ട് കയറുകൊണ്ട് ഇത് നല്ലപോലെ അവിടെ കെട്ടി ഉറപ്പിക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.