പലപ്പോഴും മുട്ട പുഴുങ്ങിയ ശേഷം ഇതിന്റെ തുണ്ട് പൊളിച്ചടുക്കുക ചിലർക്കെങ്കിലും അല്പം ബുദ്ധിമുട്ടുള്ള ഒരു ജോലിയാണ്. ചില സമയങ്ങളിൽ മുട്ടയുടെ തൊണ്ട് പൊളിക്കുന്ന സമയത്ത് ഇതിനോടൊപ്പം മുട്ടയുടെ മാംസം കൂടി ഇളകിപ്പോരുന്ന ഒരു അവസ്ഥ അനുഭവിച്ചിട്ടുള്ളവർ ഉണ്ടാകാം. ഇത്തരത്തിൽ മുട്ടയിൽ നിന്നും മാത്രമായി വേർപെടുത്തിരിക്കുന്നതിന് വളരെ എളുപ്പത്തിൽ ഈ ഒരു കാര്യം മാത്രം ചെയ്താൽ മതിയാകും.
നിങ്ങളുടെ അശ്രദ്ധ കൊണ്ടാണ്. മിക്കവാറും സമയങ്ങൾക്ക് ഇത്തരത്തിൽ മുട്ടത്തുണ്ട് പൊളിക്കുന്നത് അല്പം ബുദ്ധിമുട്ടുള്ള ജോലിയായി മാറുന്നത്. ചെറിയ ഒരു ശ്രദ്ധ ഉണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾക്കും ഈസിയായി ഇനി മുട്ടത്തൊണ്ട് പൊളിച്ചടുക്കാൻ സാധിക്കും. പ്രധാനമായും മുട്ട പുഴുങ്ങാൻ പാത്രത്തിലേക്ക് ഇടുന്ന സമയത്ത് വെള്ളം തിളച്ചു കൊണ്ടിരിക്കുന്ന ഒരു അവസ്ഥയിൽ ചെയ്യുന്നവർ ഉണ്ട്.
എന്നാൽ യഥാർത്ഥത്തിൽ വെള്ളത്തിലേക്ക് മുട്ട വെച്ചതിനുശേഷം. മാത്രം ഗ്യാസ് കത്തിക്കാൻ ശ്രമിക്കുക.ഈ രീതിയിൽ ആണ് എങ്കിൽ തന്നെ വളരെ പെട്ടെന്ന് പൊളിഞ്ഞു കിട്ടാൻ സാധിക്കും. ഇങ്ങനെ പുഴുങ്ങിയെടുത്ത ഉടനെ തന്നെ മുട്ട തണുത്ത വെള്ളത്തിലേക്ക് എടുത്ത് ഇടുക. ഇങ്ങനെ ഇട്ടു കൊടുത്താൽ തൊണ്ടിനും മുട്ടയ്ക്കും ഇടയിലുള്ള പാട ത്തുണ്ടിലേക്ക് ചേർന്ന് നിൽക്കും.
അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് തുണ്ട് പൊളിച്ചടുക്കാനും സാധിക്കും. ഇനി നിങ്ങൾ മുട്ട പുഴുങ്ങുന്ന സമയത്ത് ഈ രീതിയിൽ ചെയ്തു നോക്കുകയാണ് എങ്കിൽ വളരെ എളുപ്പത്തിൽ മുട്ടത്തൊണ്ട് പൊളിച്ചടുക്കാൻ സാധിക്കും. അല്പം ഐസ് വെള്ളത്തിലേക്ക് ആണ് ഇടുന്നത് എങ്കിലും ഇതിനേക്കാൾ കൂടുതൽ റിസൾട്ട് കിട്ടും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.