ഒരു ചൂല് ഉണ്ട് എങ്കിൽ നിങ്ങളുടെ തയ്യൽ മെഷീനിലും ഈ അത്ഭുതം കാണാം

സാധാരണയായി വസ്ത്രങ്ങളെ ഡിസൈൻ വർക്കുകൾ ചെയ്യുന്നതിന് വേണ്ടി പലരീതിയിലുള്ള എളുപ്പ മാർഗ്ഗങ്ങളും നാം ചെയ്തു നോക്കാറുണ്ടാകും. എന്നാൽ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ നിങ്ങളുടെ സാധാരണ തയ്യൽ മെഷീൻ ഉപയോഗിച്ച് കൊണ്ട് തന്നെ ഈ ഒരു രീതി ചെയ്തു നോക്കാം. ഭംഗിയുള്ള പുതിയ ഡിസൈനുകൾ തുണിയെടുക്കാൻ സാധിക്കും.

   

സാധാരണ ഒരു തയ്യൽ മെഷീനും അതിനോടൊപ്പം കട്ടിയുള്ള എംബ്രോയിഡറികളോ അല്ലെങ്കിൽ സാധാരണ തയ്യൽ നൂല് തന്നെ മൂന്നോ നാലോ ഇഴകൾ ആക്കിയതിനു ശേഷം ഉപയോഗിക്കുകയും ചെയ്യാം. ഇത്തരം നൂല് ഉപയോഗിച്ച് ഒരു ഡിസൈൻ ചെയ്യുന്നതിന് വേണ്ടി നിങ്ങളുടെ തയ്യൽ മെഷീനിന്റെ ശവിടിയിലേക്ക് ഒരു ഈർക്കിൽ കഷ്ണമാണ് വെച്ചുകൊടുക്കേണ്ടത്. ചൂലിൽ നിന്നും കട്ടിയുള്ള ഒരു ഈർക്കിൽ തന്നെ ഒടിച്ചെടുത്ത്.

ഈ തയ്യൽ മെഷീനിന്റെ നൂല് സ്റ്റിച്ച് ആകുന്ന ഭാഗത്ത് തന്നെ വെച്ചു കൊടുക്കാം. ഇങ്ങനെ ചെയ്തുകൊണ്ട് നിങ്ങൾക്ക് വസ്ത്രങ്ങളിൽ എംബ്രോയ്ഡറി ഡിസൈനുകൾ ചെയ്തെടുക്കാൻ സാധിക്കും. ഇനി പ്ലെയിൻ തുണികൾ വാങ്ങി നിങ്ങൾക്കും ഭംഗിയുള്ള ഡിസൈനുകൾ സ്വന്തമായി ചെയ്യാം. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഈ ഡിസൈനുകൾ ഉപയോഗിച്ച് ചെയ്യാമെന്ന് യഥാർത്ഥത്തിൽ ഒരു വലിയ അത്ഭുതം തന്നെയാണ്.

നിങ്ങൾക്കും വീട്ടിലിരുന്നു കൊണ്ട് ഇനി വസ്ത്രങ്ങളിൽ പുതിയ കലകൾ ചെയ്തെടുക്കാം. സ്വന്തം വസ്ത്രങ്ങളിൽ ഇത് ചെയ്തു നോക്കിയാൽ നിങ്ങൾക്ക് കോൺഫിഡന്റ് ആകുന്ന രീതിയിൽ തന്നെ പുറത്തേക്ക് ചെയ്തു കൊടുക്കാൻ സാധിക്കുന്നു. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ കണ്ടു നോക്കാം.