മിക്കവാറും ആളുകൾക്കും ബാത്റൂമിൽ കഴുകുക എന്നത് ഒരു വലിയ ടാസ്ക് തന്നെയായി തോന്നാറുണ്ട്. ഇങ്ങനെ നിങ്ങളും ബാത്റൂം കഴുകാൻ ഇഷ്ടപ്പെടാത്ത ഒരു വ്യക്തിയാണ് എങ്കിൽ ഉറപ്പായും ഈ വീഡിയോ നിങ്ങൾക്ക് ഒത്തിരി ഉപകാരപ്രദമായിരിക്കും. പ്രത്യേകിച്ചും ഇങ്ങനെ ടോയ്‌ലറ്റ് കൈതാനിഷ്ടമില്ലാത്ത ആളുകൾ മിക്കവാറും ക്ലോസറ്റ് വൃത്തിയാക്കുക എന്നതിന് ഒരു വലിയ ബുദ്ധിമുട്ടായി കരുതുന്നു. ഇത്തരം സാഹചര്യങ്ങളിൽ ക്ലോസറ്റ് കൈകൊണ്ട് തൊടാതെ തന്നെ വൃത്തിയായി കഴുകാൻ ഈ ഒരു രീതിയിൽ സഹായിക്കും.
പലപ്പോഴും ക്ലോസറ്റ് കുറച്ചുനാൾ ഉപയോഗിച്ചു കഴിയുമ്പോൾ ഇതിനകത്ത് മഞ്ഞ നിറത്തിലുള്ള ഒരു കറ ഉണ്ടാകുന്നത് കാണാറുണ്ട്. ഇത്തരത്തിലുള്ള ഒരു കറ ഉണ്ടാകുമ്പോൾ ഇത് നിങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന സാഹചര്യങ്ങളിൽ അല്പം ഈ ഒരു പ്രയോഗം ചെയ്താൽ മതി. ഇതിനായി ഒരു ചെറിയ പാത്രത്തിലേക്ക് അല്പം ബേക്കിംഗ് സോഡ ഉപ്പ് പേസ്റ്റ് എന്നിവ ചേർത്ത് ചെറിയ ഉരുള ആക്കി മാറ്റിയെടുക്കാം.
നീ ഒരു മിക്സ് നിങ്ങളുടെ ബാത്റൂമിലെ ഫ്ലാഷ് ടാങ്കിനകത്ത് ഇട്ടു കൊടുക്കുക. ഇത് നിങ്ങൾ ഓരോ തവണ ഫ്ലഷ് അടിക്കുമ്പോഴും വൃത്തിയായി സംരക്ഷിക്കുകയും ചെയ്തു. നിങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ പ്രയോഗിക്കാവുന്ന ഒരുപാട് തരത്തിലുള്ള ഇത്തരം ടിപ്പുകൾ അറിയുന്നതിന് ഈ വീഡിയോ മുഴുവനും നിങ്ങൾ ഒന്ന് കണ്ടു നോക്കൂ.
നിത്യ ജീവിതത്തിൽ നിങ്ങൾ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമായിരിക്കും പാത്രങ്ങളിലെ സ്റ്റിക്കർ അകറ്റുക പത്രങ്ങളുടെ ടൈറ്റ് മാറ്റുക എന്നിങ്ങനെയുള്ളവ ഇതിനൊക്കെ ഒരു വഴി ഇതിലൂടെ പറയുന്നു. മാത്രമല്ല ബാഗിന്റെ സിബ്ബ് ടൈറ്റ് ആകുന്ന സമയത്ത് ഈ ഒരു രീതി പ്രയോഗിക്കാം.