ഇനി കൈകൊണ്ട് തൊടുക പോലും വേണ്ടാ ക്ലോസറ്റ് ക്ലീൻ ആക്കാൻ ഇങ്ങനെ ചെയ്യാം

ഒരു വീട്ടിലെ ഏറ്റവും ജോലിയുള്ള ഒരു കാര്യമാണ് ബാത്റൂമിൽ എന്നിവയെല്ലാം ക്ലീൻ ചെയ്യുന്നത്. എന്നാൽ നിങ്ങൾക്ക് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഈ ജോലി വളരെ എളുപ്പത്തിൽ ചെയ്തു തീർക്കാൻ ഇനി ഇങ്ങനെ ചെയ്താൽ മതി. നിങ്ങൾക്കും വളരെ ഈസിയായി കൈകൊണ്ട് തൊടുക പോലും ചെയ്യാത്ത ക്ലോസറ്റും ബാത്റൂം ക്ലീനാക്കാം.

   

ഇതിനായി ഒരു പാത്രത്തിൽ ഒരു ഗ്ലാസ് വെള്ളത്തിലേക്ക് നാലോ അഞ്ചോ ചെറുനാരങ്ങ ചെറുതായി മുറിച്ച് ശേഷം ഇട്ടുകൊടുക്കാം. ഈ നാരങ്ങ തൊലി ഒരു മിക്സി ജാറിലേക്ക് ഇട്ടുകൊടുത്ത ശേഷം ഇതിലേക്ക് കല്ലുപ്പ് വിനാഗിരി എന്നിവ ചേർത്ത് ഒന്നും അരച്ച് എടുക്കാം. ഇത് അരിച്ചെടുത്തശേഷം നിങ്ങൾക്ക് ടോയ്ലറ്റിന്റെ ചുമരിലും മറ്റും സ്പ്രേ ചെയ്തു കൊടുക്കാം.

ഒരു പാത്രത്തിൽ മുട്ടത്തുണ്ട് പൊടിച്ചത് ചായപ്പൊടി ബേക്കിംഗ് സോഡ പൊടിയുപ്പ് എന്നിവ ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച ശേഷം ഇതിലേക്ക് നേരത്തെ മിക്സിയിൽ അടിച്ചെടുത്ത നാരങ്ങാ തൊലിയുടെ മിക്സ് അല്പം ഇട്ടുകൊടുക്കാം. ശേഷം ഇത് ഉപയോഗിച്ച് നിങ്ങളുടെ ചുമരിലും മറ്റും നന്നായി ഉറച്ചു കഴുകുക. വളരെ എളുപ്പത്തിൽ ചുമരിലും മറ്റും പറ്റിപ്പിടിച്ച് എത്ര വലിയ കറയും മാറിക്കിട്ടും.

ഉള്ള അയക്കും ബ്ലോക്ക് എല്ലാം നീക്കം ചെയ്യുന്നതിന് ഒരു പാത്രത്തിലേക്ക് രണ്ട് ടീസ്പൂൺ പൊടിയുപ്പ് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ഒരു ടീസ്പൂൺ സോപ്പുപൊടി ആവശ്യത്തിന് ക്ലോസറ്റിൽ വയ്ക്കുന്ന ഡിറ്റർജെന്റ് എന്നിവ ചേർത്ത് കുഴച്ചെടുത്ത് ഉരുളകളാക്കാം. ഈ ഉരുള ക്ലോസറ്റിൽ ഇട്ടു കൊടുത്താൽ മതി. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.