മില്ലിലും പോകണ്ട നാളികേരം ഉണക്കുകയും വേണ്ട ഇനി കുക്കർ ഉണ്ടെങ്കിൽ വെളിച്ചെണ്ണ ഈസിയായി ഉണ്ടാക്കാം

ഇന്ന് പാചകത്തിനും ശരീരത്തിൽ ഉപയോഗിക്കുന്ന തലയിൽ പുരട്ടുന്ന നാം വെളിച്ചം പലപ്പോഴും ഉപയോഗിക്കാറുണ്ട്. എന്നാൽ കടയിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന ഈ വെളിച്ചെണ്ണ നിങ്ങളുടെ ആരോഗ്യത്തിന് പലപ്പോഴും ബുദ്ധിമുട്ടുകൾ ഉണ്ടാകും. കാരണം കടയിൽ നിന്നും വാങ്ങുന്ന വെളിച്ചെണ്ണയിൽ മിക്കപ്പോഴും കെമിക്കലുകൾ പലരീതിയിലും ഉൾക്കൊള്ളുന്നു.

   

നിങ്ങളും ഈ രീതിയിൽ കെമിക്കലുകൾ ഉള്ള വെളിച്ചെണ്ണയാണ് ഉപയോഗിക്കുന്നത് എങ്കിൽ നിങ്ങളുടെ ആരോഗ്യത്തിന് ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാകും. അതുകൊണ്ട് തീർച്ചയായും നിങ്ങളുടെ ആരോഗ്യപ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിനും നിങ്ങളുടെ ശരീരത്തിന് കൂടുതൽ മെച്ചപ്പെട്ട ഒരു ചർമം ലഭിക്കുന്നതിനും നല്ല വെളിച്ചെണ്ണ തന്നെ ഉപയോഗിക്കുക. ഇതിനായി വെളിച്ചെണ്ണ നിങ്ങൾക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും.

പലപ്പോഴും വെളിച്ചെണ്ണ ഉണ്ടാക്കുന്നതിനുവേണ്ടി കൊപ്ര ഉണ്ടാക്കി വെയിലത്ത് വെച്ച് ഉണക്കി മില്ലിൽ കൊണ്ടുപോയി ആട്ടിയാണ് നാം ഉണ്ടാക്കുന്നത്. എന്നാൽ ഈ രീതിയിൽ ഒന്നും ചെയ്യാതെ നിങ്ങൾക്ക് പച്ചനാളികേരം കുക്കറിൽ ഒന്നോ രണ്ടോ വിസില് അടിച്ചതിനുശേഷം എടുത്തു തട്ടിപ്പൊട്ടിച്ച് അതിനകത്തുള്ള നാളികേരം മിക്സി ജാറിലിട്ട് അരച്ച് പിഴിഞ്ഞ് എടുത്ത് ഈ പാല് ഒരു ചട്ടിയിൽ നല്ലപോലെ തിളപ്പിച്ച് വറ്റിച്ച് വറുത്തെടുത്താൽ നല്ല ശുദ്ധമായ വെളിച്ചെണ്ണ ലഭിക്കും.

ഈ വെളിച്ചെണ്ണ നിങ്ങൾക്ക് പൂർണമായി ധൈര്യത്തോടെ ഉപയോഗിക്കാം. നാളികേര പാലിൽ നിന്നും ഉല്പാദിപ്പിക്കുന്ന ഈ വെളിച്ചെണ്ണയാണ് ഏറ്റവും ശുദ്ധമായ വെളിച്ചെണ്ണ. ഇത് മരുന്നായി പോലും ഉപയോഗിക്കാൻ സാധിക്കുന്നത്. ശരീരത്തിൽ ഉപയോഗിക്കാനും പാചകത്തിനും ഈ എണ്ണ വളരെ ധൈര്യത്തോടെ ഉപയോഗിക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണാം.