കൊതുക് കൂട്ടത്തോടെ ചത്തു വീഴുന്നത് ഇങ്ങനെ ചെയ്താൽ കാണാം

മഴക്കാലമായാൽ വീടിനകത്ത് വലിയ രീതിയിൽ കൊതുക് ശല്യം ഉണ്ടാകുന്നത് ഒരു അവസ്ഥയാണ്. എന്നാൽ ഇത്തരത്തിൽ നിങ്ങളുടെ വീടിനകത്ത് കൊതുകിന്റെ ശല്യം ഉണ്ടാകുന്നത് ദിവസവും സന്ധ്യ സമയത്ത് അമിതമായി കാണാറുണ്ട്. നിങ്ങളുടെ വീട്ടിൽ ഈ രീതിയിൽ കൊതുകിന്റെ ശല്യം ഉണ്ടാകുന്നുണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ചില കാര്യങ്ങൾ ചെയ്താൽ കൊതുകിനെ പൂർണമായും ഇല്ലാതാക്കാൻ സാധിക്കും.

   

കൊതുകിനെ തുരത്തുക എന്നത് മാത്രമല്ല കൊതുക് മുഴുവനായി ചത്തു വീഴുന്ന ഒരു അവസ്ഥ ഇതിലൂടെ കാണാം. ഒരുപാട് കൊതുകുകൾ ഉണ്ടാകുന്ന സമയത്ത് കൊതുകുതിരി കത്തിക്കുകയോ ചില ലിക്വിഡുകൾ ഉപയോഗിക്കുകയും ഇല്ലാതാകും എങ്കിലും അവ കെമിക്കലുകൾ ആണ് എന്നതുകൊണ്ട് തന്നെ ശാരീരികമായ ബുദ്ധിമുട്ടുകളും ഉണ്ടാകും.

നിങ്ങളുടെ വീട്ടിൽ ഈ രീതിയിൽ പൊതുശല്യം ഉണ്ടാക്കുന്നുണ്ട് എങ്കിൽ വളരെ എളുപ്പത്തിൽ ഒരു കാര്യം ചെയ്താൽ കൊതുകിനെ പൂർണമായും ഇല്ലാതാക്കാം. ഇതിനായി ആര്യവേപ്പിന്റെ കുറച്ച് ഇലയും വെളുത്തുള്ളി തൊലിയും ഒപ്പം തന്നെ ബേ ലീഫ് ആണ് ആവശ്യം. ഇവ മൂന്നും ചേർത്ത് മിക്സി ജാറിൽ നല്ലപോലെ പൊടിച്ചെടുക്കുക.

ഇതിലേക്ക് അല്പം വെള്ളം കൂടി ചേർത്ത് ഒരു പാത്രത്തിൽ നല്ലപോലെ അടിച്ചു അമർത്തി കട്ടിയാക്കി വെയിലത്ത് വെച്ച് ഉണക്കിയെടുക്കാം. ഇങ്ങനെ ഉണക്കിയെടുത്ത ഈ ഒരു ചെറിയ പീസിനു മുകളിലായി ഒരു കർപ്പുരം വെച്ച് കത്തിക്കാം. ഇങ്ങനെ ചെയ്താൽ ഉറപ്പായും കൊതുകിന്റെ ശല്യം ഇല്ലാതാവുകയും കൊതുകുകൾ ചത്തു വീഴുകയും ചെയ്യും. തുടർന്ന് കൂടുതൽ വിശദമായി അറിയുന്നതിന് വീഡിയോ മുഴുവനായി കണ്ടു നോക്കാം.