ഒരു തുള്ളി ഹാർപിക് കുക്കറിന്റെ മൂടിയിൽ ഒഴിച്ചു നോക്കൂ നിങ്ങൾ ഞെട്ടും

വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു പ്രധാനപ്പെട്ട പാത്രമാണ് പ്രഷർകുക്കർ. ഒന്നാം സ്ഥിരമായി കുറച്ച് അധികം ആളുകൾ ഈ പ്രഷർ കുക്കറികൾ ഉപയോഗിച്ചാൽ ഇതിന്റെ മൂടിയിൽ പല രീതിയിലുള്ള പ്രശ്നങ്ങളും കണ്ടു തുടങ്ങും. പ്രത്യേകിച്ചും മോഡിയുടെ സൈഡിലൂടെ എയർ പുറത്തുപോവുക, മാത്രമല്ല ശരിയായി വിസിൽ അടിക്കാത്ത അവസ്ഥകൾ ഉണ്ടാക്കുക എന്നിങ്ങനെയുള്ള പ്രയാസങ്ങൾ ഉപയോഗിക്കുമ്പോൾ നേരിടേണ്ടതായി വരാം.

   

എന്നാൽ ഇത്തരം പ്രശ്നങ്ങളെല്ലാം വളരെ നിസ്സാരമായി സ്ത്രീകൾക്ക് തന്നെ വീട്ടിൽ പരിഹരിക്കാൻ സാധിക്കും. കുക്കറിന്റെ മൂഡിയുടെ സൈഡിലൂടെ ഏയറു പുറത്തുപോകുന്ന ഒരു ബുദ്ധിമുട്ടാണ് നിങ്ങൾക്ക് ഉണ്ടാകുന്നത് എങ്കിൽ ഈ മൂഡിയിൽ ഘടിപ്പിച്ചിട്ടുള്ള വാഷറിന്റെ ബുദ്ധിമുട്ടുകൾ കൊണ്ട് ആയിരിക്കണം. ഈ വാഷർ ഊരി കുറച്ചുനേരം ഐസ് വെള്ളത്തിൽ ഇട്ടുവയ്ക്കുകയോ.

ഫ്രീസറിൽ സൂക്ഷിക്കുകയോ ചെയ്ത ഉടനെ തന്നെ വീണ്ടും ഉപയോഗിക്കാം. കുക്കറിന്റെ വിസിലിന്റെ തൊട്ട് താഴെയായി ചില നാളുകൾ കഴിയുമ്പോൾ ഗ്രീസ് പോലെയുള്ള ഒരു അഴുക്ക് കാണാനാകും ഇത് ഇല്ലാതാക്കുന്നതിനു വേണ്ടി അല്പം ഹാർപിക് ഇതിൽ ഒഴിച്ച് ഉടനെ തന്നെ ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് ഉരച്ച് കഴുകുക. തിളച്ച് പുറത്തേക്ക് പതഞ്ഞു പുറത്തു പോകുന്ന ഒരു അവസ്ഥ ഉണ്ട്.

എങ്കിൽ മൂഡിയുടെ പുറമേ അല്പം വെളിച്ചെണ്ണ പുരട്ടി കൊടുത്താൽ മതിയാകും. മൂഡിയുടെ മുകളിലുള്ള വിസിലെ ഊരി അതിനകത്തുനിന്നും ഭക്ഷണപദാർത്ഥങ്ങൾ അഴുക്ക് പിടിച്ചു കിടക്കുന്നുണ്ടെങ്കിൽ പതിയെ ഒരു സൂചി ഉപയോഗിച്ച് തള്ളിക്കളയുക. ഇങ്ങനെ ചെയ്താൽ വളരെ പെട്ടെന്ന് നിങ്ങൾക്ക് കുക്കറിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആകും. തുടർന്ന് വീഡിയോ മുഴുവൻ കാണാം.