വീടിന്റെ ഉൾഭാഗത്ത് പലയിടത്തും വൃത്തികേടായി കിടക്കുന്ന പല ഭാഗങ്ങളും ഉണ്ടാകാം. എന്നാൽ ഇവിടെയെല്ലാം ടൈൽ ഇടുന്നതിനെ ഒരുപാട് പണച്ചെലവ് ഉള്ള കാര്യം ആണ്. എന്നാൽ നിങ്ങൾക്ക് അധികം പണം ചെലവാക്കാതെ തന്നെ നിങ്ങളുടെ വീട് ഫുൾ ആയി ടൈൽ വിരിച്ച രീതിയിൽ മനോഹരമാക്കാൻ സാധിക്കും. പ്രത്യേകിച്ച് നിങ്ങളുടെ അടുക്കള സ്ലാബുകളെ മനോഹരമാക്കുന്നതിന് ഈ ഒരു സാധനം മാത്രം ഉപയോഗിച്ചാൽ മതി.
സാധാരണ ടൈൽ വീശതിനുശേഷം നിങ്ങൾ അടുക്കള ഉപയോഗിക്കുന്ന അതേ രീതിയിൽ തന്നെ ഇത് ഉപയോഗിച്ച ശേഷവും നിങ്ങൾക്ക് സേഫ് ആയി പാചകം ചെയ്യാം. പലർക്കും ഉള്ള ഒരു തെറ്റിദ്ധാരണയോ ഭയമോ ആണ് ഇങ്ങനെ സ്റ്റിക്കർ ഒട്ടിച്ച ശേഷം നിങ്ങളുടെ അടുക്കളയിൽ ചൂടുള്ള ഭക്ഷണങ്ങൾ പാകം ചെയ്യുകയോ വയ്ക്കുകയോ ചെയ്യുന്നത് ബുദ്ധിമുട്ട് ഉണ്ടാകുമോ എന്നത്.
ഒരിക്കലും ഒരു തരി പോലും ഭയമില്ലാതെ നിങ്ങൾക്ക് ഈസിയായി വളരെ ധൈര്യത്തോടെ തന്നെ ഈ അടുക്കള ഉപയോഗിക്കാവുന്നതാണ്. ആദ്യമേ നിങ്ങളുടെ അടുക്കളയിലെ സ്ലാബിലും മറ്റുമുള്ള വെള്ളത്തിന്റെ അംശം പൂർണമായും തുടച്ചുനീക്കുക. മാത്രമല്ല അടുക്കളയുടെ ചുമരിൽ പെയിന്റ് ഇളകിയ അവസ്ഥകൾ ഉണ്ട് എങ്കിൽ.
അതെല്ലാം നല്ലപോലെ തന്നെ ഉരച്ച് വൃത്തിയാക്കി എല്ലാ ഭാഗവും നീറ്റാക്കി വയ്ക്കുക. ഇങ്ങനെ ഒരുക്കിയ ശേഷം നിങ്ങളുടെ ഈ അടുക്കള ചുമരിലും സ്ലാബിലും ഈ ഒരു സ്റ്റിക്കർ ഒട്ടിച്ചു കൊടുക്കാം. എത്രതന്നെ ചൂടുള്ള വെള്ളം വീണാലും ഇതിനെ ഒരുതരത്തിലും ഉരുകിപ്പോകില്ല. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം