ഇതൊരു തുള്ളിയുണ്ട് എങ്കിൽ ആറ്റയും പല്ലിയും ഇനി അകത്തേക്ക് കടക്കില്ല

പാറ്റ പല്ലി തുടങ്ങിയ ചെറു ജീവികളുടെ ശല്യം അടുക്കളയിലും അകത്തും ഒരുപോലെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. ഇങ്ങനെ നിങ്ങളുടെ വീടിനകത്തും ഈ ജീവികളുടെ ശല്യം ഉണ്ടാകുന്നുണ്ടെങ്കിൽ ഇതിനെ പെട്ടെന്ന് ഇല്ലാതാക്കാൻ ചില മാർഗങ്ങളുണ്ട്. പല കെമിക്കലുകൾ അടങ്ങിയ പ്രതിവിധികളും ഇതിനുവേണ്ടി മാർക്കറ്റിൽ ലഭ്യമാണ്.

   

എന്നാൽ ഇവ ഉപയോഗിക്കുന്നത് ഈ ജീവികളെക്കാൾ നിങ്ങളുടെ വീട്ടിലുള്ള കുട്ടികൾക്ക് കൂടി ദോഷമാകും എന്നതുകൊണ്ട് പരമാവധി അത്തരം മാർഗങ്ങൾ പ്രയോഗിക്കാതിരിക്കുന്നതാണ് ഉത്തമം. വളരെ നാച്ചുറലായി നിങ്ങളുടെ വീട്ടിൽ തന്നെയുള്ള ഈ കാര്യം ഉപയോഗിച്ച് നിങ്ങൾക്ക് പല്ലി പാറ്റ എന്നീ ജീവികളെ ഇല്ലാതാക്കാം. ഈ ജീവികളെ ഇല്ലാതാക്കുക എന്നാൽ ഇവയെ നശിപ്പിക്കുക എന്നതിലുപരി.

നമ്മുടെ വീട്ടിലേക്ക് ഇനി ഇവ പ്രവേശിക്കാത്ത രീതിയിലേക്ക് മാറ്റുകയാണ് വേണ്ടത്. ഇത്തരം ജീവികൾ വരുമ്പോൾ ഇവയുടെ കാഷ്ടവും ഗന്ധവും ഒരുപോലെ ഭക്ഷണസാധനങ്ങളും അടുക്കളയും മലിനമാക്കാൻ കാരണം ആകാറുണ്ട്. നിങ്ങളുടെ വീട്ടിൽ ഉള്ള സ്റ്റീൽ പാത്രങ്ങൾ ചെയ്യുന്നതിനേക്കാൾ ഒരു വലിയ ചിരട്ടയിൽ ഇത് തയ്യാറാക്കുന്നതാണ് ഉത്തമം കാരണം ഇതിന്റെ ഗന്ഥം ചിലപ്പോൾ പാത്രങ്ങളിൽ നിന്നും പോകാത്ത അവസ്ഥ ഉണ്ടാകാം.

ചിരട്ടയിൽ ഒരു ടീസ്പൂൺ അളവിൽ മിക്സ് ചേർത്ത് ഇതിലേക്ക് തിളച്ച വെള്ളം അല്പം ചേർത്തു കൊടുക്കുക. തിളച്ച വെള്ളം ചേർക്കുമ്പോൾ വിക്സ് പെട്ടെന്ന് അലിഞ്ഞു കിട്ടും. ഒരു ടീസ്പൂൺ വിനാഗിരിയും ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയും ചേർത്ത് മിക്സ് കൊണ്ട് നിങ്ങളുടെ അടുക്കളയും മറ്റും തുടച്ചു വൃത്തിയാക്കാം. വീഡിയോ മുഴുവൻ കാണാം.