ഒരു വീടിനെ പരിസരത്ത് മണിളകിയ അവസ്ഥയിൽ കാണുമ്പോഴും വീടിനെ അടുക്കളയിൽ ചിലപ്പോഴൊക്കെ എലിയുടെ കാഷ്ടം കാണുമ്പോൾ ആണ് എലിശയിലും ഉണ്ട് എന്ന് തിരിച്ചറിയുന്നത്. ഈ എലിയുടെ ശല്യം കാരണം കൊണ്ട് തന്നെ അടുക്കള മലിനമാകുന്ന അവസ്ഥകളും വീടിന്റെ പല ഭാഗത്തും പലതും കരണ്ടും നശിപ്പിച്ചും ഇട്ട് അവസ്ഥകളും ഉണ്ടാകാറുണ്ട്.
നിങ്ങളുടെ വീട്ടിലും ഈ രീതിയിൽ ഇനി ശല്യം ഉണ്ടെങ്കിൽ ഇവയെ ഒഴിവാക്കാൻ എന്താണ് ചെയ്യേണ്ടത് എന്ന് പല മാർഗ്ഗവും പരീക്ഷിച്ചു തോറ്റു പോയിരിക്കാം. എന്നാൽ ഒരിക്കലും കെമിക്കലുകൾ ഉള്ള മാർഗങ്ങൾ പരീക്ഷിക്കാതിരിക്കുന്നതാണ് ഉത്തമം. വളരെ നാച്ചുറലായി രീതിയിൽ നിങ്ങളുടെ പ്രകൃതിയിൽ നിന്നും ലഭിക്കുന്ന മാർഗ്ഗങ്ങൾ ഉപയോഗിച്ച് തന്നെ ഇവയെ ഇല്ലാതാക്കാൻ ശ്രമിച്ചാൽ വളരെ എഫക്ടീവായ റിസൾട്ട് ലഭിക്കും.
മാത്രമല്ല വളരെ എഫക്ടീവായ രീതിയിൽ തന്നെ ഈ എലികളെ എന്നെന്നേക്കുമായി തുരത്താനും സാധിക്കും. ഇങ്ങനെ വളരെ നിസ്സാരമായ ഒരു മാർഗ്ഗം നിങ്ങൾക്ക് എലികളെ തുരത്താനായി ലഭ്യമാണ്. ഇതിനായി എരിക്കിന്റെ ഇലയാണ് ആവശ്യം. ഒന്നോ രണ്ടോ ഇലകൾ ചെറുതായി മുറിച്ച ശേഷം നിങ്ങളുടെ വീട്ടിലേക്ക് എലികൾ പ്രവേശിക്കുന്ന ഭാഗങ്ങൾ.
തിരിച്ചറിഞ്ഞ് ഭാഗങ്ങളിൽ ഇട്ടു കൊടുക്കാം. ഇങ്ങനെ രണ്ടോ മൂന്നോ ദിവസം തുടർച്ചയായി പുതിയ ഇലകൾ മുറിച്ച് ഇട്ടുകൊടുത്ത്താൽ ഒരു എലിയും പിന്നീട് ആ ഭാഗത്തേക്ക് പ്രവേശിക്കില്ല. ഇങ്ങനെ നിങ്ങൾക്കും വീട്ടിലെത്തുന്ന എലികളെ നിരന്തരമായി നശിപ്പിക്കാം. തുടർന്ന് കൂടുതൽ അറിവിനായി വീഡിയോ മുഴുവനായി കണ്ടു നോക്കാം.