അലക്കണ്ട ഉരയ്ക്കണ്ട ഇനി എത്ര അഴുക്കുപിടിച്ച ചവിട്ടിയും വളരെ സിമ്പിൾ ആയി കഴുകാം

സാധാരണയായി വീടുകളിൽ ഒരുപാട് നാളുകൾ ഉപയോഗിച്ച് കഴിയുമ്പോൾ ചവിട്ടയും അടുക്കളയിൽ ഉപയോഗിക്കുന്ന ടവലുകളും എല്ലാം തന്നെ ഒരുപാട് അഴുക്കുപിടിച്ച് ദുർഗന്ധം വരുന്ന രീതിയിലേക്ക് പോലും മാറുന്ന അവസ്ഥകൾ ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള നിങ്ങളുടെ വീട്ടിലെ തുണികൾ കഴുകുന്നവരെ എളുപ്പമാണ് നിസ്സാരമായി നിങ്ങൾക്ക് ഇവ കഴുകിയെടുക്കാൻ സാധിക്കും.

   

ഒരിക്കലും മറ്റൊരു വസ്ത്രങ്ങൾ അലക്കുന്നതിന് അലക്കുകയോ കുത്തിപ്പിഴിക്കുകയോ ഒന്നും വേണ്ട. ഇങ്ങനെ നിങ്ങളുടെ വീട്ടിൽ അഴുക്കുപിടിച്ച കിച്ചൻ ടവലുകൾ ആദ്യമേ കഴുകിയെടുക്കാം. ഇതിനായി ഒരു പാത്രത്തിൽ ആവശ്യത്തിന് വെള്ളം തിളപ്പിച്ചെടുക്കാം ഇതിലേക്ക് ഒന്നോ രണ്ടോ ടീസ്പൂൺ അളവിൽ സോപ്പുപൊടി ചേർത്ത് കൊടുക്കാം ഒരു ടീസ്പൂൺ അളവിൽ ബേക്കിംഗ് സോഡയും ചേർത്ത്.

നന്നായി തിളപ്പിക്കാം നല്ലപോലെ തിളച്ചു വരുമ്പോൾ ഇതിലേക്ക് കിച്ചൻ ടവലുകൾ ഓരോന്നായി ഇട്ടുകൊടുക്കാം. ഇത് ഒന്നുകൂടി തിളപ്പിച്ച് ഗ്യാസ് ഓഫ് ചെയ്യാം. ചൂടാറിയശേഷം ഇതെടുത്ത് നല്ല വെള്ളത്തിൽ ഊരി പിഴിഞ്ഞ് ഇട്ടുകൊടുക്കാം. ഇപ്പോൾ ഇവ പുതിയത് പോലെ ആയി മാറിയിരിക്കും. ചവിട്ടികളാണ് കഴുകുന്നത് എങ്കിൽ ഇത് എടുത്ത് പൊക്കി കഴുകാൻ ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാകും.

അതുകൊണ്ടുതന്നെ നിങ്ങൾക്ക് വളരെ സിമ്പിൾ ആയി ഒരു ബക്കറ്റ് രണ്ട് ടീസ്പൂൺ സോപ്പുപൊടിയും ഒരു ടീസ്പൂൺ ഉപ്പും പൊടിയും ഇട്ട് നല്ലപോലെ ഇളക്കി ഇതിലേക്ക് നല്ല തിളച്ച വെള്ളം ഒഴിച്ചു കൊടുക്കാം. നിങ്ങളുടെ ചവിട്ടിയുടെ അളവിൽ അനുസരിച്ച് വെള്ളം ഒഴിച്ചു കൊടുക്കുക. ചവിട്ടി ഇതിൽ വെറുതെ മുക്കിവെച്ച് പിഴിഞ്ഞെടുത്താൽ തന്നെ അഴുക്ക് പൂർണമായും പോകുന്നത് കാണാം. തുടർന്ന് വീഡിയോ കാണാം.