ഇതുമാത്രം ചെയ്താൽ മതി തെങ്ങ് ഇനി കുലകുത്തി കായ്ക്കും

ചില സമയങ്ങളിൽ പ്രത്യേകിച്ച് വേനൽക്കാലത്ത് നിങ്ങളുടെ തെങ്ങ് ഫലവൃക്ഷങ്ങൾ എന്നിവയെല്ലാം അധികം ഫലം നൽകാതെ ഫലം കുറഞ്ഞുവരുന്ന അവസ്ഥകൾ കാണാറുണ്ട്. മിക്കവാറും തെങ്ങ് ഇത്തരത്തിൽ ഫലം കുറയുന്ന സമയങ്ങളിൽ ഇതിനെ ജലാംശം മാത്രം കുറയുന്നതു കൊണ്ടല്ല സംഭവിക്കുന്നത്. നല്ല വളപ്രയോഗങ്ങൾ ഈ സമയത്ത് നടത്തുന്നത് തെങ്ങ് കൂടുതൽ വലത്തോടുകൂടി കായ്ക്കാനും.

   

ഇതുവരെയും ലഭിച്ചതിനേക്കാൾ ഇരട്ടിയായി നിങ്ങൾക്ക് നാളികേരം ലഭിക്കുന്നതിനും സഹായകമാകും. ഇങ്ങനെ നിങ്ങളുടെ തെങ്ങ് ഭ്രാന്ത് പിടിച്ചതുപോലെ ഒരുപാട് തേങ്ങ കുലച്ചു വരുന്നതിനുവേണ്ടി ഈ ഒരു കാര്യം മാത്രം ചെയ്താൽ മതിയാകും. വർഷത്തിൽ ഒന്നോ രണ്ടോ തവണ ഇത് ചെയ്തു കൊടുത്താൽ ഉറപ്പായും നല്ല റിസൾട്ട് ലഭിക്കും.

ഇതിനായി ഒരു ബക്കറ്റിൽ ഒന്നോ രണ്ടോ കപ്പ് വെള്ളം ഒഴിച്ച ശേഷം ഇതിലേക്ക് ഒരു പിടിയോളം അഗ്രോ കെയർ മിക്സ് ഇട്ടുകൊടുക്കാം. ഹോമിയോ ഗുളികയുടെ ആകൃതിയിലുള്ള ഇത് ഒരു പിടിയോളം ഇട്ടു കൊടുക്കുക. നല്ലപോലെ ഇളക്കി യോജിപ്പിച്ച് വെള്ളത്തിൽ ഇത് ലയിപ്പിച്ച് എടുക്കാം. ഇത് നന്നായി ലയിച്ചതിനുശേഷം ഒരു ചെറിയ പ്ലാസ്റ്റിക് കവറിലേക്ക് ഇതൊരു കപ്പുകൊണ്ട് എടുത്ത് ഒഴിച്ച്.

ഒരു റബർബാൻഡ് ഇതിന്റെ തുറന്നിരിക്കുന്ന ഭാഗം ഒന്ന് ടൈറ്റ് ആക്കുക. ശേഷം തെങ്ങിന്റെ താഴേക്ക് നല്ല ആഴത്തിൽ ഒരു കുഴിയെടുത്ത് തെങ്ങിന്റെ വലിയ വേരുകൾ കാണുന്ന സമയത്ത് കുഴി എടുക്കുന്നത് അവസാനിപ്പിക്കാം. ഇങ്ങനെ വലിയ പേരുകൾ കാണുമ്പോൾ ഇത് ഈ കവറിനകത്തേക്ക് ഹോമിയോ മിക്സി മുങ്ങിയിരിക്കുന്ന രീതിയിൽ തന്നെ വയ്ക്കുക. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.