ഈ ഒരു സാധനം ഉണ്ടെങ്കിൽ തറ തുടക്കാൻ ഇനി മറ്റൊന്നും വേണ്ട

സാധാരണയായി വീടിനകത്ത് അഴുക്കും പൊടിപടലങ്ങളും ഉണ്ടാകുമ്പോൾ ഇത് തുടച്ചെടുക്കുന്നതിന് വേണ്ടി ബക്കറ്റ് വെള്ളം എന്നിങ്ങനെ ഒരുപാട് സാധനങ്ങൾ ആയി വരേണ്ടതായി വരാം. എന്നാൽ നിങ്ങൾക്ക് ഈ ഒരു സൂത്രവിദ്യ മനസ്സിലായാൽ ഇനി തറ തുടക്കുന്നതിന് വേണ്ടി ഇവയൊന്നും ആവശ്യമില്ല. ഒരു വടിയോ തുണിയോ പോലെ ഒന്നുമില്ലാതെ നിങ്ങൾക്ക്.

   

വളരെ ഈസിയായി നിങ്ങളുടെ വീടിന്റെ ഉൾഭാഗം മുഴുവനും അടിച്ചു തുടച്ചു വൃത്തിയാക്കാം. ഇതിനായി പഴയ ഒരു ബനിയനും ലഗിൻസ് അങ്ങനെ എന്തെങ്കിലും മതിയാകും. പഴയ ഒരു ലെഗിൻസ് റിബൺ രീതിയിൽ മുറിച്ചെടുത്ത് ഒന്ന് വലിച്ചു നീട്ടുക ശേഷം ഒരു അല്പം വലിപ്പമുള്ള തുണിയുടെ രണ്ട് അറ്റത്തുമായി വളച്ച് ഒരു കൊളുത്ത് എന്ന രീതിയിൽ അങ്ങോട്ടുമിങ്ങോട്ടും കോർത്ത് ഈ തുണിയെ തയിച്ചെടുക്കാം.

ഇങ്ങനെ തയ്ച്ചെടുക്കുമ്പോൾ തുണിക്ക് ആവശ്യമായ കട്ടിയും ഒപ്പം തന്നെ ഒരുപാട് കെട്ടിപ്പിടിക്കാത്ത രീതിയിൽ സെറ്റ് ചെയ്ത് എടുക്കാനും സാധിക്കും. ഇതിനെ തലയിണ കവർ പോലെ ഒരു ഭാഗം തുറന്ന രീതിയിൽ ആയിരിക്കണം തയ്ക്കേണ്ടത്. ഈ തുണി നിലത്ത് വെറുതെ ഒന്ന് വെച്ചുനോക്കൂ. അല്പം വെള്ളം നനച്ച് മുക്കി പിഴിഞ്ഞ ശേഷം.

ഈ തുണി നിലത്തുവെച്ച് കാലുകൾ പൊത്തിലൂടെ അകത്തേക്ക് കയറ്റി കാലുകൊണ്ട് തന്നെ നിങ്ങൾക്ക് തുടച്ചെടുക്കാം. കുനിയയോ ഒന്നും ചെയ്യാതെ തുടച്ചു വൃത്തിയാക്കി എടുക്കാൻ സാധിക്കും. ഇതിൽ നിന്നും നനവ് ഒരുപാട് സമയം നിൽക്കും എന്നതുകൊണ്ട് ഇടയ്ക്കിടെ നനക്കേണ്ട ആവശ്യവും വരുന്നില്ല. കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.