നമ്മുടെയെല്ലാം ചുറ്റുവട്ടത്ത് കാണപ്പെടുന്ന പല ചെറിയ കുഞ്ഞു ചെടികൾ പോലും ഒരുപാട് വിലക്കാണ് ഇന്ന് ഓൺലൈൻ മാധ്യമങ്ങളിൽ വിറ്റുപോകുന്നത്. ഒരുപാട് വില നൽകി നാം തന്നെ ഓൺലൈനിൽ നിന്നും വാങ്ങുന്ന ഇത്തരം ചെടികളെല്ലാം തന്നെ യഥാർത്ഥത്തിൽ നമ്മുടെ ചുറ്റുവട്ടത്തിൽ എല്ലാം കാണപ്പെടുന്ന ഒരുപാട് ചെടിയായിരിക്കും. പലപ്പോഴും ഇത്തരത്തിലുള്ള ഒറിജിനൽ ചെടികളിൽ.
നമുക്ക് ചുറ്റും കാണുമ്പോഴും നാം ഇത് ഒരുപാട് ചെടിയാണ് എന്ന് കരുതി വിട്ടു കളയുന്നതാണ് പലപ്പോഴും വിലകൊടുത്ത ഇവയെ ഓൺലൈനിൽ നിന്നും വാങ്ങാൻ ഇടയാക്കുന്നത്. ഇത്തരത്തിലുള്ള ഒരു ഓൺലൈൻ ചെടിയാണ് പീലിയ മൈക്രോഫീലിയ എന്ന ചെടി. മതിൽ പച്ച എന്ന പേരിൽ അറിയപ്പെടുന്ന ഈ ചെടി ഒരുപാട് ആളുകളുടെ വീടുകളിലും മതിലുകളിലും ചുമരുകളിലും എല്ലാം കാണപ്പെടുന്ന ഒന്നാണ്.
ഈ ചെടി യഥാർത്ഥത്തിൽ ഒരു പാഴ് ചെടിയല്ല എന്നു തിരിച്ചറിയുക. ഇത് അതിന്റെ ശരിയായ രീതിയിൽ വളർത്തുകയാണ് എങ്കിൽ നിങ്ങളുടെ വീടിനകത്ത് നല്ല ഒരു അലങ്കാരം ചെടിയായി നിലനിൽക്കും. ഇത് വളർത്തുന്നതിനെ അധികം പരിഗപരിചരണം ഒന്നും വേണ്ട എന്നതുകൊണ്ട് തന്നെ വളരെ എളുപ്പത്തിൽ നിസ്സാരമായി ഇതിനെ വളർത്തിയെടുക്കാൻ സാധിക്കും.
പ്രത്യേകിച്ച് ഈ ചെടിക്ക് ചെറിയ അളവിൽ മാത്രം ഒരു ഈർപ്പം നൽകിയാൽ മതി എന്നതുകൊണ്ട് തന്നെ എളുപ്പത്തിൽ നിങ്ങളുടെ വീടിനകത്ത് വളർത്താൻ അനുയോജ്യമാണ്. ചെറിയ പാത്രങ്ങളിലോ ഹാങ്ങിങ് പ്ലാൻഡായോ ഇത് വളർത്താവുന്നതാണ്. എപ്പോഴും ചെറിയ അളവിൽ നനവ് നിൽക്കുന്ന രീതിയിലുള്ള മണ്ണിൽ വേണം ഇത് വളർത്തിയെടുക്കാൻ. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.