വെള്ള വസ്ത്രങ്ങൾ ഇനി പുതുപുത്തൻ പോലെയാക്കാൻ ബക്കറ്റിൽ ഇത് ചേർക്കു

വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ എന്തെങ്കിലും ചെറിയ കറ ആയാൽ തന്നെ വളരെ പെട്ടെന്ന് അത് തെളിഞ്ഞു കാണുന്നു. പ്രത്യേകിച്ചും വെളുത്ത വസ്ത്രങ്ങളിൽ പേനയുടെ മഷി അച്ചാറിന്റെ കറ എന്നിങ്ങനെ പലതരത്തിലുള്ള കറയും എണ്ണമെഴുക്കും ആയാൽ ഇത് മാറ്റിയെടുക്കാൻ ഒരുപാട് പ്രയാസം അനുഭവിക്കേണ്ട അവസ്ഥ ഉണ്ടാകാറുണ്ട്. ചിലപ്പോഴൊക്കെ വസ്ത്രത്തിന്റെ നിറത്തിൽ ക്വാളിറ്റിയും നഷ്ടപ്പെടുന്ന അവസ്ഥകളും ഉണ്ടാകും.

   

എങ്ങനെ നിങ്ങളുടെ വസ്ത്രങ്ങളിൽ പെട്ടന്ന് ഏത് തരത്തിലുള്ള കറയും മഷിയും വളരെ പെട്ടെന്ന് ഇല്ലാതാക്കിയ വസ്ത്രം പുതുപുത്തൻ പോലെയാക്കാൻ ഈ ഒരു കാര്യം മാത്രം ചെയ്തു നോക്കാം. ഇതിനായി നിങ്ങളുടെ വസ്ത്രത്തിൽ ക്ലോറിനോ മറ്റെന്തെങ്കിലും ലിക്വിഡ് ഉപയോഗിക്കേണ്ട ആവശ്യം വരുന്നില്ല. എന്നാൽ നിങ്ങൾ ശരീരത്തിൽ സ്പ്രേ ചെയ്യുന്ന ബോഡി സ്പ്രേ ഒന്നുമാത്രം ഉപയോഗിച്ചുകൊണ്ട് പത്രത്തിൽ പറ്റിയ കറ പൂർണമായും ഇല്ലാതാക്കാം.

കറ പറ്റിയ ഭാഗങ്ങളിൽ മഷി പുരണ്ട ഭാഗങ്ങളിൽ ബോഡി സ്പ്രേ ഒരു തവണ അടിച്ചു കൊടുക്കാം പിന്നീട് കൈകൊണ്ട് തന്നെ ചെറുതായി ഉരച്ചാൽ ഈ മഷി പോകുന്നത് കാണാം. ഇങ്ങനെ ചെയ്തിട്ടും പോകാത്തതാണ് എങ്കിൽ സ്പ്രേ ചെയ്തു ഉറച്ച ശേഷം അല്പം കോൾഗേറ്റ് പേസ്റ്റ് തേച്ചുകൊടുത്ത് ബ്രഷ് കൊണ്ട് നല്ലപോലെ ഉറച്ചു കൊടുക്കാം.

വെളുത്ത വസ്ത്രങ്ങൾ ഒരുപാട് നാളുകൾ ഉപയോഗിക്കുമ്പോൾ നിറംമങ്ങുന്ന സാഹചര്യം ഉണ്ടായാലും ഇതിനെ മാറ്റി എടുക്കുന്നതിന് ഒരു ബക്കറ്റിലേക്ക് ഉപയോഗിച്ച് പേസ്റ്റിന്റെ ട്യൂബ് മുറിച്ച്, ഇളക്കി അതിനകത്തുള്ള പേസ്റ്റ് മുഴുവനും പുറത്തുവരുന്ന രീതിയിലാക്കാം ശേഷം അതിലേക്ക് ചൂടുവെള്ളം ഒഴിച്ച് വസ്ത്രം മുക്കിവെച് കഴുകാം. തുടർന്ന് വീഡിയോ മുഴുവൻ കാണാം.