അരി പാത്രത്തിൽ നാളത്തെ ദിവസം ഇക്കാര്യം ചെയ്താൽ സമൃദ്ധി ഉറപ്പാണ്

ജീവിതത്തിൽ ഉയർച്ചയും നേട്ടങ്ങളും സൗഭാഗ്യങ്ങളും സാമ്പത്തും എല്ലാം തന്നെ ധാരാളം ഉണ്ടായി സമാധാനത്തോടുകൂടി ജീവിക്കണം എന്ന് ആഗ്രഹിക്കാത്ത ആളുകൾ ആരും ഉണ്ടാകില്ല. എന്നാൽ പലതരത്തിലുള്ള ജീവിത സാഹചര്യങ്ങളുടെ ഭാഗമായി ഈ ഒരു കാര്യം നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാത്ത സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്. ഇങ്ങനെ നിങ്ങളുടെ ജീവിതത്തിൽ.

   

വലിയ സമൃദ്ധിയും ഐശ്വര്യങ്ങളും കടന്നു വരുന്നതിന് ഈ ഒരു ദിവസം പ്രധാനമായും തിരഞ്ഞെടുക്കുക. മകര മാസത്തിലെ ഭരണി ദിവസമാണ് നാളത്തെ ദിവസം. മുപ്പട്ട് വെള്ളി എന്നും ഈ ദിവസം അറിയപ്പെടുന്നു. ഒരുപാട് പ്രത്യേകതകൾ ഉള്ള ഒരു ദിവസമാണ് എന്നതുകൊണ്ട് തന്നെ നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചില കാര്യങ്ങൾ തീരുമാനിക്കാൻ ഈ ദിവസം സഹായകമാണ്.

സമൃദ്ധിയും സന്തോഷവും ഐശ്വര്യവും നിറഞ്ഞ ഒരു ജീവിതം സ്വന്തമാക്കുന്നതിന് ഈ പ്രത്യേകമായ ദിവസം സാധാരണ രീതിയിൽ നിലവിളക്ക് കൊളുത്തുന്ന രീതി പോലെ തന്നെ സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കാം. എന്നാൽ ഇന്നത്തെ ദിവസം രാവിലെ തന്നെ നിങ്ങളുടെ വീട്ടിൽ പാത്രം വൃത്തിയാക്കി. അരി പാത്രം പൂർണ്ണമായും തുടച്ച് വൃത്തിയാക്കി മഞ്ഞളും കുങ്കുമവും ചേർത്ത്.

പൊട്ടുതൊട്ട് കൊടുക്കാം. നിലവിളക്ക് വയ്ക്കുന്ന സമയത്ത് ഒരു താളത്തിൽ ഒരു തുണി വിരിച്ച് അതിലേക്ക് മൂന്ന് ഉണക്ക മഞ്ഞൾ, അഞ്ചു ഏലക്ക, ഒരു രൂപ നാണയം എന്നിവ ചേർത്ത് ഒരു കിഴി കെട്ടി നിങ്ങളുടെ അരിപ്പാത്രത്തിൽ സൂക്ഷിക്കാം. ഓരോ വസ്തു എടുക്കുമ്പോഴും ലക്ഷ്മിദേവിയെ മനസ്സും ധ്യാനിച്ച് ഉഴിഞ്ഞു വാക്കുക. തുടർന്ന് വീഡിയോ മുഴുവനായി കണ്ടു നോക്കാം.