ഉടൻ മാറ്റിക്കോളൂ നിങ്ങളുടെ വീട്ടിലെ ഹാളിൽ ഈ വസ്തുക്കൾ ഇരിപ്പുണ്ടോ

ഒരു വീട് പണിയുന്ന സമയത്ത് എല്ലാ തരത്തിലുള്ള വാസ്തുപരമായ കാര്യങ്ങളും ശ്രദ്ധിച്ചുകൊണ്ടാണ് നാം ചെയ്യാറുള്ളത്. എന്നാൽ ഇത്തരത്തിൽ വീടിന്റെ വാസ്തു ശ്രദ്ധിക്കുന്ന സമയത്തും ചില ഘടകങ്ങൾ വീടിനകത്ത് ഉണ്ടാകുന്നത് വലിയ ദോഷം ഉണ്ടാക്കുന്ന കാര്യങ്ങളാണ്. പ്രത്യേകിച്ച് വീടിന്റെ ഹാളിൽ ഇരിക്കുന്ന സമയത്ത് ആ ഹോളിൽ ഉള്ള ചില വസ്തുക്കൾ നിങ്ങളുടെ ജീവിതത്തിന് തന്നെ വലിയ നാശം ഉണ്ടാക്കാൻ ഇടയാക്കുന്നു.

   

ഇങ്ങനെ നിങ്ങൾക്ക് നാശം ഉണ്ടാക്കാൻ ഇടയുള്ള വസ്തുക്കൾ പരമാവധിയും അവിടെ നിന്നും ഒഴിവാക്കാൻ ശ്രദ്ധിക്കുക. ഇത്തരത്തിൽ നിങ്ങൾക്ക് ദോഷം ഉണ്ടാകാൻ ഇടയുള്ള ആ വസ്തുക്കൾ ഏതൊക്കെ എന്നും തിരിച്ചറിയാൻ പ്രധാനമായും നിങ്ങളുടെ വീടിന്റെ ഹാളിൽ ഇൻഡോർ പ്ലാന്റുകൾ വളർത്തുന്നുണ്ട് എങ്കിൽ ഒരിക്കലും ഇത് വീട്ടിലെ സോഫ സെറ്റ് യോട് അടുത്ത് വരുന്ന രീതിയിൽ വയ്ക്കാതിരിക്കുന്നതാണ് നല്ലത്.

ഇത് ഇൻഡോർ പ്ലാന്റുകൾ സോഫയുടെ അനുബന്ധിച്ച് വരുന്നത് ഒരുപാട് ദോഷങ്ങൾ ഉണ്ടാക്കാൻ ഇടയാക്കും. ഹോളിലേക്ക് പ്രവേശിക്കുന്ന സമയത്ത് പ്രധാന വാതിലിൽ നേരെ വിപരീതമായി കണ്ണാടിയോട് സമയമുള്ളതോ കണ്ണാടിയോ ആയ വസ്തുക്കൾ വയ്ക്കുന്നതും ദോഷമുണ്ടാക്കാൻ ഇടയുണ്ട്. നിങ്ങളുടെ പൂജാമുറിയിൽ ഹാളിൽ എല്ലാവർക്കും കാണുന്ന രീതിയിലാണ് ഉള്ളത് എങ്കിൽ.

പൂജാ സമയം കഴിഞ്ഞ് ഉടനെ തന്നെ ഇതിന്റെ വാതിൽ അടച്ച് വയ്ക്കാൻ ശ്രദ്ധിക്കുക. ഹാളിൽ വന്നിരിക്കുന്ന ഒരു വ്യക്തിക്ക് ഒരിക്കലും നിങ്ങളുടെ ബെഡ്റൂമിൽ അകത്ത് കിടക്കുന്ന അലമാരകൾ കാണുന്ന അവസ്ഥകൾ ഉണ്ടാകരുത്. ഇങ്ങനെ അലമാര പുറത്തുനിന്നും കാണുന്ന രീതിയിലാണ് ബെഡ്റൂമിൽ കിടക്കുന്നത് എങ്കിൽ വലിയ ദോഷങ്ങൾ ഉണ്ടാകും. തുടർന്ന് വീഡിയോ മുഴുവൻ കാണാം.