ആരോഗ്യം നിലനിർത്തുക വർദ്ധിപ്പിക്കുക എന്നത് നിങ്ങളുടെ ജീവിതത്തിൽ ഏറ്റവും അനിവാര്യമായ ഒന്നാണ്. ജീവിതം ഓരോ ദിവസവും മുന്നോട്ടുപോകുന്ന നീങ്ങളെ ആവശ്യമായ ആരോഗ്യകരമായ ഘടകങ്ങൾ ഉണ്ടായിരിക്കണം. പ്രധാനമായും നിങ്ങളുടെ ആരോഗ്യത്തിന് ഇത്തരം ഘടകങ്ങളെ മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഭക്ഷണത്തിലാണ് കൂടുതൽ ശ്രദ്ധ നൽകേണ്ടത്.
വിശപ്പിനെ ശമിപ്പിക്കാൻ ആയ ഭക്ഷണം കഴിക്കുക എന്ന രീതിയിൽ നിന്നും മാറി നിങ്ങൾക്ക് ഭക്ഷണത്തിലൂടെ ശരീരത്തിന് ആവശ്യമായ ആരോഗ്യഘടകങ്ങൾ ലഭിക്കുന്നു എന്നത് ഉറപ്പുവരുത്തുക. ഇതിനായി നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളമായി അളവിൽ പ്രോട്ടീൻ മിനറൽസ് ഒമേഗ ത്രി ആസിഡുകൾ എന്നിവ ഉൾപ്പെടുത്തണം. ഈ ഒമേഗ ത്രി ആസിഡുകൾ ഒരു നിസ്സാരമായ ഘടകമല്ല.
വാതരോഗങ്ങൾ,തൈറോയ്ഡ് സംബന്ധമായും ബുദ്ധിമുട്ടുകൾ, അമിതഭാരം മാത്രമല്ല, ക്യാൻസർ എന്ന രോഗത്തെ പോലും പിടിച്ചുനിൽക്കുന്ന തന്നെ ഈ ഒമേഗ ത്രീ ഫാറ്റി ആസിഡുകളുടെ സാന്നിധ്യം വലിയ തോതിൽ സഹായിക്കുന്നു. നിങ്ങളുടെ സാധാരണ ജീവിതത്തിൽ തന്നെ നാം കണ്ടുമുട്ടുന്ന ഭക്ഷണങ്ങളിൽ പലതിലും ഒരുപാട് അളവിൽ ഒമേഗ ഫാറ്റ് ആസിഡുകൾ അടങ്ങിയിട്ടുണ്ട്.
പ്രത്യേകിച്ച് നമ്മുടെ വീട്ടിൽ വെറുതെ എറിഞ്ഞു കളയുന്ന ചക്കക്കുരുവിൽ നിന്നും ധാരാളമായി അളവിൽ ഫാറ്റി ആസിഡ് നമുക്ക് ലഭിക്കുന്നത്. ഈ കാര്യം അറിഞ്ഞശേഷം എങ്കിലും ഇനി ചക്കക്കുരു വെറുതെ കളയേണ്ടതില്ല. ചക്കക്കുരു മാത്രമല്ല നട്സുകളിൽ മിക്കവാറും ഇത്തരത്തിൽ ഫാറ്റ് അടങ്ങിയിട്ടുണ്ട്. ബ്രോക്കോളി ക്യാബേജ് പോലുള്ള പച്ചക്കറികളിലും ഇലക്കറികളിലും ഈ ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ ലഭിക്കുന്നു. നിങ്ങൾക്കും നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ഇവ ശീലമാക്കാം. തുടർന്ന് വീഡിയോ മുഴുവനായി കാണാം.