ഇത് ഇനി അങ്ങനെ വെറുതെ കളയാൻ ഉള്ളതല്ല

പ്രായം ചെല്ലുമ്പോഴും അകാലനര എന്ന അവസ്ഥ ഉണ്ടാകുമ്പോഴും മുടിയിൽ നര വീഴുന്നത് സാധാരണമായി സംഭവിക്കുന്ന ഒരു കാര്യമാണ്. എന്നാൽ ഇങ്ങനെ നര വീഴുന്ന സമയത്ത് ആളുകൾ പലതരത്തിലുള്ള ഹെയർ ഡൈയും മാർക്കറ്റിൽ കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കാറുണ്ട്. പലതരത്തിലുള്ള ഹെയർ മാർക്കറ്റിൽ എന്ന ലഭ്യമാണ് എന്നതുകൊണ്ട് തന്നെ.

   

ഇവയിലെല്ലാം അടങ്ങിയിരിക്കുന്നത് എഫക്ടുകളും അലർജി പ്രശ്നങ്ങളും ഏറെയാണ്. തുച്ഛമായ വിലയിൽ ലഭിക്കുന്ന ഇത്തരം ഹെയർ ഡൈ ഉപയോഗിക്കുമ്പോൾ തലമുടി കറുക്കുന്നതിനോടൊപ്പം തന്നെ ചർമ്മത്തിലും അലർജി പ്രശ്നങ്ങൾ ഉണ്ടാകുന്നത് കാണാറുണ്ട്. ഇങ്ങനെയുള്ള ഒരുതരത്തിലുള്ള പ്രശ്നങ്ങളും ഇല്ലാതെ വളരെ നാച്ചുറലായി നിങ്ങൾക്ക് എളുപ്പത്തിൽ മുടിയെ കറുപ്പിച്ചെടുക്കാൻ ഈ രീതി പ്രയോഗിക്കാം.

ഇതിനായി നിങ്ങളുടെ വീട്ടിൽ വെറുതെ കളയാനായി ഉപയോഗിക്കുന്ന ഈ വസ്തുവാണ് ഉപയോഗിക്കേണ്ടത്. പലപ്പോഴായി വീട്ടിൽ ഉള്ളി നന്നാക്കിയ ശേഷം വരുന്ന തൊലി ഇനി കളയേണ്ടതില്ല. വെളുത്തുള്ളിയുടെ തൊലി എങ്ങനെ സൂക്ഷിച്ച് എടുത്തുവച്ച ഒരുപാട് ആകുന്ന സമയത്ത് നല്ല പോലെ വറുത്തെടുത്ത് മിക്സി ജാറിൽ പൊടിച്ച് സൂക്ഷിക്കാം.

ആവശ്യത്തിന് എടുത്ത് ഒലിവ് ഓയിൽ ചേർത്ത് ഏഴുദിവസം കൂടി ഇരുട്ട് മുറിയിൽ സൂക്ഷിക്കുക. പിന്നീട് നിങ്ങൾക്ക് മുടി കറുപ്പിക്കേണ്ട സമയത്ത് ഇതിൽ നിന്നും അല്പം എടുത്ത് ഡയലൂട്ട് ചെയ്ത് തലയിൽ പ്രയോഗിക്കാം. ഇങ്ങനെ നിങ്ങൾക്കും അലർജി ഇല്ലാതെ മുടി കറുപ്പിക്കാം. ഒപ്പം ചിലവും കുറയും എന്നത് ഒരു പ്രത്യേകതയാണ്. തുടർന്ന് കൂടുതൽ ആരോഗ്യപരമായ അറിവുകൾക്കായി വീഡിയോ മുഴുവനായി കാണാം.