ജീവിതത്തിലെ ഏത് വഴിമുടക്കും ഇങ്ങനെ ചെയ്താൽ മാറും

പല തരത്തിലുള്ള ജീവിതപ്രശ്നങ്ങളും സാമ്പത്തികവും ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളും മൂലം പ്രയാസപ്പെടുന്ന ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകാം. പ്രത്യേകിച്ചും ധനു മാസത്തിലെ അമാവാസി ദിവസമാണ് നാളത്തെ ദിവസം. ഈ ദിവസത്തിൽ കൃത്യമായ രീതിയിൽ നിങ്ങൾ ചില വഴിപാടുകളും കർമ്മങ്ങളും ചെയ്യുകയാണ് എങ്കിൽ ഉറപ്പായും നിങ്ങളുടെ ജീവിതത്തിൽ.

   

ഏത് തരത്തിലുള്ള പ്രശ്നങ്ങളെയും മറികടക്കാനുള്ള ശക്തിയും വഴിമുടക്കി തന്നെ തനിയെ മാറിപ്പോകുന്ന അവസ്ഥയും കാണാനാകും. ഇങ്ങനെ നിങ്ങളുടെ ജീവിതത്തിലേക്ക് വലിയ രീതിയിലുള്ള അനുഗ്രഹങ്ങൾക്ക് കടന്നുവരുന്നതിനായി പ്രത്യേകമായ ഈ കർമ്മം ചെയ്തു നോക്കാം. ധനു മാസത്തിലെ ഈ അമാവാസി ദിവസം നിങ്ങളുടെ വീട്ടിൽ പൂജാമുറിയിൽ നിലവിളക്ക് വയ്ക്കുന്ന സ്ഥലത്ത് ഇരുന്നുകൊണ്ട് 6 അരയ്ക്കും എട്ടരക്കും ഇടയുള്ള സമയത്തിൽ വേണം ഇത് ചെയ്യാൻ.

വഴിപാട് ചെയ്യുന്നത്നു വേണ്ടി ഒന്നു മൂന്നും കരിക്കട്ട, ഒരു ചെറുനാരങ്ങ, മൂന്ന് വറ്റൽ മുളക്, അല്പം കല്ലുപ്പ് ഇവ ഒരു താലത്തിൽ എഴുത്ത് നിലവിളക്കിൽ മുൻപിലായി വയ്ക്കാം. ഓരോന്നും എടുത്ത് നിലവിളക്കിനു മുൻപിൽ ഇടത്തോട്ടും തവണ വലത്തോട്ട് പോകുന്നതവണ എന്നിങ്ങനെ ഉഴിഞ്ഞ് നെഞ്ചോട് ചേർത്തുവച്ച് വിഗ്രഹായെ നമ എന്ന് ചൊല്ലുക.

ഇങ്ങനെ ഓരോ വസ്തുക്കളും എടുത്ത് ചൊല്ലി വച്ചതിനുശേഷം ആ ചെറുനാരങ്ങ നെടുകെ പിളർക്കുക. ചെറുനാരങ്ങ ഒഴികെ ബാക്കിയുള്ള വസ്തുക്കളെല്ലാം തന്നെ നിങ്ങളുടെ വീട്ടിൽ കനൽ എരിയുന്ന അടുപ്പിൽ കൊണ്ട് നശിപ്പിക്കുക. ചെറുനാരങ്ങയുടെ ഓരോ പകുതിയും വീടിന്റെ വടക്കുഭാഗത്തേക്കും കിഴക്ക് ഭാഗത്തേക്കും എറിഞ്ഞു കളയാം. തുടർന്ന് വീഡിയോ മുഴുവൻ കണ്ടു നോക്കാം.