തടികൊണ്ട് ഇനിനിങ്ങൾ നാണംകെട്ട് തല താഴ്ത്തേണ്ട

കൃത്യമായ ഒരു ബിഎംഐ ലെവലിനേക്കാൾ കൂടുതലായി ഭാരമുണ്ടാകുമ്പോൾ പലരും ആളുകൾക്ക് മുന്നിൽ നാണംകെട്ട തല താഴ്ത്തേണ്ട ഒരു അവസ്ഥയിലൂടെ കടന്നുപോയിരിക്കാം. ഒരിക്കലും ശരീരഭാരം കൂടുതലാണ് എന്ന് പേരിൽ മറ്റൊരാളെ കളിയാക്കാൻ നിങ്ങൾ മുതിരരുത്. കാരണം ഇത്തരത്തിലുള്ള കളിയാക്കലുകൾ വ്യക്തിയുടെ ജീവിതത്തെ തന്നെ വളരെ മോശമായ രീതിയിൽ ബാധിക്കുന്നു.

   

ഈ ഒരു കാരണം മാത്രം കൊണ്ട് തന്നെ ആ വ്യക്തി മാനസികവും ശാരീരികവുമായിട്ടാണ് പോകുന്ന അവസ്ഥയിലേക്ക് എത്തിച്ചേരും. പല കാരണങ്ങൾ കൊണ്ടും ഒരു വ്യക്തി അമിത ഭാരം എന്ന അവസ്ഥയിലേക്ക് എത്തിച്ചേരാം. പ്രത്യേകിച്ചും ഇത്തരത്തിൽ ഇന്ന് നാം ജീവിക്കുന്ന ഒരു ജീവിതരീതിയുടെ ഭാഗമായി തന്നെ അമിതമായ ഭക്ഷണരീതികൾ നമ്മുടെ ശരീരത്തിന്റെ ഭാരം വർധിക്കാൻ ഇടയാക്കുന്നു.

ഭക്ഷണം മാത്രമല്ല നമ്മുടെ ജീവിതത്തിൽ വ്യായാമം ഇല്ലാത്ത ഒരു ജീവിതശൈലിയാണ് ഇപ്പോൾ നാം തുടർന്ന് പോകുന്നത് അതുകൊണ്ടുതന്നെ അമിതമായി ശരീരത്തിൽ കൊഴുപ്പ് അടഞ്ഞുകൂടി ശരീര ഭാരം വർദ്ധിക്കാൻ ഇടയാകും. മാനസിക അസ്വസ്ഥത ഉള്ള ആളുകൾ കഴിക്കുന്ന മരുന്നുകളുടെ ആഫ്റ്റർ എഫക്ട് എന്ന രീതിയിലും ശരീരഭാരം വർദിക്കാൻ സാധ്യതകൾ വളരെ കൂടുതലാണ്.

നമ്മുടെ ഇന്നത്തെ ജോലി എന്ന രീതികളെല്ലാം തന്നെ ശരീരത്തിന് ആയാസം ഉണ്ടാകാത്ത രീതിയിലാണ് എന്നതുകൊണ്ട് വളരെ പെട്ടെന്ന് ശരീര ഭാരം കൂടാനുള്ള സാധ്യതകൾ ഉണ്ട്. ചില ഹോർമോൺ പ്രശ്നങ്ങളുടെ ഭാഗമായും ശരീരം അമിതമായി തടിക്കാം. ഭക്ഷണം വ്യായാമം എന്നീ കാര്യങ്ങൾ എല്ലാം കൂടുതൽ ശ്രദ്ധ കൊടുത്തുകൊണ്ട് നമുക്ക് ഇത് നിയന്ത്രിക്കാൻ ആകും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.