മുഖത്തെ പ്രായ കൂടുതലാണോ നിങ്ങളുടെ പ്രശ്നം, ഇതിന് നാച്ചുറൽ ആയ മാർഗങ്ങളുണ്ട്

പ്രായം കൂടുന്തോറും മുഖത്ത് ചുളിവുകളും പാടുകളും ഉണ്ടാകുന്നത് ഒരു സാധാരണ സംഭവമാണ്. എന്നാൽ ഈ പ്രായക്കൂടുതലിനെ വെല്ലുന്ന രീതിയിൽ നിങ്ങളുടെ മുഖത്തുണ്ടാകുന്ന ചുളിവുകളും പാടുകളും ഒരിക്കലും നിസ്സാരമായി കരുതരുത്. ഇത്തരത്തിൽ ഉണ്ടാകുന്ന ചുളിവും പാടും കുരുക്കളും ഇരുണ്ട നിറവും എല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടി പലതരത്തിലുള്ള കെമിക്കൽ ട്രീറ്റ്മെന്റുകളും ഇന്ന് ആളുകൾ ചെയ്യാറുണ്ട്.

   

പാർലറുകളിലും മറ്റും പോയി ചെയ്യുന്ന ഇത്തരം ട്രീറ്റ്മെന്റുകൾ യഥാർത്ഥത്തിൽ നിങ്ങളുടെ മുഖത്ത് ഗുണത്തേക്കാൾ ഉപരിയായി ദോഷം ചെയ്യുന്നവരായി മാറാം. എന്ത് കാരണം കൊണ്ടാണ് മുഖത്ത് ഇത്തരത്തിലുള്ള പാടുകളും ചുളിവുകളും അകാരണമായി ഉണ്ടാകുന്നത് എന്നത് മനസ്സിലാക്കുക. മിക്കവാറും ആളുകളുടെയും ശരീരത്തിൽ ഉണ്ടാകുന്ന ഡിഹൈഡ്രേഷൻ ഭാഗമായി ഒരു പ്രത്യേക കാണാറുണ്ട്.

കൃത്യമായ അളവിൽ ശരീരത്തിൽ ജലാംശം ഇല്ലാതെ വരികയും ഉള്ള ജലാംശം മുഴുവൻ മൂത്രമായി പുറത്തേക്ക് പോവുകയും ചെയ്യുമ്പോൾ ഇത് ചർമ്മത്തെ കൂടുതൽ ഡ്രൈയാക്കി മാറ്റുന്നു. അതുകൊണ്ടുതന്നെ നിങ്ങളുടെ ശരീരത്തിൽ നിന്നും പുറത്തേക്ക് പോകുന്ന മൂത്രത്തിന്റെ അളവിനനുസരിച്ച് തന്നെ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. കുറഞ്ഞത് ഒരു ദിവസം രണ്ടര മൂന്ന് ലിറ്റർ വെള്ളമെങ്കിലും കുടിക്കാൻ ശ്രദ്ധിക്കുക.

മാത്രമല്ല ശരീരത്തിൽ ഏതെങ്കിലും വിറ്റാമിനുകളുടെയും മിനറസുകളുടെയും കുറവുകൾ ഉണ്ടാകുന്നതും തിരിച്ചറിഞ്ഞ് പരിഹരിക്കാൻ ശ്രമിക്കുക. കെമിക്കൽ ട്രീറ്റ്മെന്റ്കളെക്കാൾ എന്തുകൊണ്ടും പ്രകൃതിദത്തമായ നാച്ചുറൽ മാർഗങ്ങൾ ഉപയോഗിക്കുന്നതാണ് കൂടുതൽ ഫലപ്രദം. എന്നാൽ ഇവയും ഒരിക്കലും മാറ്റിമാറ്റി ഉപയോഗിക്കുന്ന ശീലം ഉണ്ടാകുന്നത് അത്ര നല്ലതല്ല. നിങ്ങളുടെ ചർമ്മത്തിന് അനുയോജ്യമായ ഒരു ഫേസ് പാക്ക് ഫേസ് ക്രീമോ തുടർച്ചയായി ഉപയോഗിച്ചുകൊണ്ടിരിക്കുക. തുടർന്ന് വീഡിയോ കാണാം.