കറി വെക്കാൻ മാത്രമല്ല ഇനി ചെറുപയർ ഇങ്ങനെയും ഉപയോഗിക്കാം

ശരീരത്തിലെ ഒരുപാട് പോഷകങ്ങൾ നൽകാനും ആരോഗ്യം പ്രധാനം ചെയ്യുന്നതുമായ ഒരു ഭക്ഷണപദാർത്ഥമാണ് ചെറുപയർ. ധാരാളമായി വിറ്റാമിനുകളുടെയും മിനറൽസുകളുടെയും കലവറയാണ് ഈ ചെറുപയർ. എങ്കിലും കുട്ടികൾക്ക് ആയാലും മുതിർന്നവർക്ക് ആയാലും ഈ ചെറുപയർ ഇങ്ങനെ കഴിക്കുന്നത് കൊണ്ട് ചിലപ്പോഴൊക്കെ ഇഷ്ടപ്പെടും ഉണ്ടാകാറുണ്ട്.

   

സ്ഥിരമായി ഇങ്ങനെ ചെറുപയർ കറി വെച്ച് കഴിക്കുന്ന ആളുകളുണ്ടെങ്കിൽ അവർക്ക് ധാരാളമായി വിറ്റാമിനുകളും മിനറൽസും ധാരാളമായി പ്രോട്ടീനും ഇതിലൂടെ ലഭിക്കുന്നു. ഇനി ചെറുപയർ നിങ്ങളുടെ വീട്ടിൽ ബാക്കിയാവുകയോ കേടാവുകയോ ചെയ്താൽ ഇത് കളയേണ്ട ആവശ്യമില്ല. ചെറുപയർ ഉപയോഗിച്ച് പിന്നെയും ഉണ്ട് ഒരുപാട് ഗുണങ്ങൾ. ചെറുപയറും അല്പം തൈരും ചേർത്ത് നല്ല രീതിയിൽ പൊടിച്ച് ഒരു പേസ്റ്റ്.

രൂപമാക്കിയ ശേഷം കാലുകൾ നല്ലപോലെ വൃത്തിയായി കഴുകി ഉപയോഗിച്ച് സ്ക്രബ്ബ് ചെയ്യുന്നത് ഉപ്പുറ്റി വീണ്ടു കീറുന്നത് കുറയാൻ സഹായിക്കും. ചെറുപയർ പൊടിച്ചെടുത്ത് വെള്ളമോ പാലും തൈരോ ചേർത്ത് തലയിൽ നല്ലപോലെ മസാജ് ചെയ്തു അരമണിക്കൂറിന് ശേഷം കുളിക്കുന്നത് താരൻ പ്രശ്നങ്ങളും മുടികൊഴിച്ചിലും ഇല്ലാതാക്കാൻ സഹായിക്കും.

ചെറുപയർ പൊടി തേനിൽ ചാലിച്ച് മുഖത്ത് സ്ക്രബ്ബ് ചെയ്യുന്നത് മുഖക്കുരുവും മുഖത്തെ ഇരുണ്ട നിറവും ഇല്ലാതാക്കി മുഖം കൂടുതൽ തിളങ്ങാൻ സഹായിക്കും. ഇത്തരത്തിൽ ഒരുപാട് ഗുണങ്ങൾ ഈ ചെറുപയർ ഉപയോഗിച്ച് നിങ്ങൾക്ക് ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വീട്ടിൽ ചെറുപയർ ഇരിക്കുന്നു എങ്കിൽ കറി വയ്ക്കാൻ മാത്രമല്ല ഇത്തരത്തിലുള്ള ഉപയോഗങ്ങൾ കൂടി ഉണ്ട് എന്നത് തിരിച്ചറിയുക. ഇത്തരത്തിൽ വ്യത്യസ്തങ്ങളായ പല ടിപ്പുകളും ഈ ചെറുപയർ ഉപയോഗിച്ച് നിങ്ങൾക്കും ചെയ്യാം. കൂടുതൽ അറിയാനായി തുടർന്ന് വീഡിയോ കാണുക.