നിങ്ങൾക്കും ഇനി ചെറുപ്പമായിരിക്കാം , വില കൊടുത്തു വാങ്ങുന്ന മരുന്നുകളെ മറന്നേക്കൂ

മുഖ സൗന്ദര്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി പല ആളുകളും വിലകൊടുത്ത് ഒരുപാട് ക്രീമുകളും ട്രീറ്റ്മെന്റുകളും മുഖത്ത് ചെയ്യാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള ക്രീമുകളെക്കാളും ട്രീറ്റ്മെന്റുകളെക്കാളും ഉപരിയായി നിങ്ങളുടെ ശർമ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന മാർഗങ്ങൾ മറ്റ് പലതും ആണ്. പ്രധാനമായും പ്രായം കൂടുന്തോറും മുഖത്തും ഈ പ്രായം അറിയുന്ന രീതിയിലുള്ള വ്യത്യാസങ്ങൾ വന്നു തുടങ്ങും.

   

എന്നാൽ നിങ്ങളുടെ മുഖത്ത് കാണപ്പെടുന്ന ഇത്തരം വ്യത്യാസങ്ങളെ മറികടക്കുന്നതിനും മുഖം കൂടുതൽ ചെറുപ്പമായി തോന്നുന്നതിന് നിങ്ങൾക്ക് തന്നെ വീട്ടിൽ തയ്യാറാക്കി ഉപയോഗിക്കാവുന്ന പല ടിപ്പുകളും പരിചയപ്പെടാം. നിങ്ങളുടെ ശരീരത്തിലെ ജലാംശം കുറയുന്നതിന് ഭാഗമായും ഇത്തരത്തിൽ ചുളിവുകളും കുരുക്കളും പ്രത്യക്ഷപ്പെടാം. എന്നതുകൊണ്ട് തന്നെ കൃത്യമായ അളവിൽ വെള്ളം കുടിക്കുകയും.

പച്ചക്കറികളും ഇലക്കറികളും പഴങ്ങളും ഭാഗമാക്കി മാറ്റുകയും ചെയ്യാം. അതുപോലെതന്നെ ദിവസവും രാത്രി ഉറങ്ങുന്നതിന് മുൻപായി നിങ്ങളുടെ മുഖത്ത് ഇത്തരം പാക്കുകൾ ഉപയോഗിക്കുന്നത് മറ്റു സൈഡ് എഫക്ടുകൾ ഒന്നുമില്ലാതെ തന്നെ മുഖചർമ്മം കൂടുതൽ തിളങ്ങുന്നതിനും മുഖത്ത് ചുളിവുകളും പാടുകളും മാറി കിട്ടുന്നതും സഹായകമാണ്. വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കുന്ന ഇത്തരത്തിൽ നല്ല ഫെയ്സ് പാക്കുകൾ കൂടുതൽ ഫലപ്രദമാണ്.

ഇതിനായി രക്തചന്ദനം അല്പം അരച്ച് പേസ്റ്റാക്കി എടുത്ത് ഇതിലേക്ക് ഗ്ലിസറിനും ഈ ക്യാപ്സുകളും ഒഴിച്ച് മിക്സ് ചെയ്ത് മുഖത്ത് 15 മിനിറ്റോളം പുരട്ടി വെക്കാം. കറ്റാർവാഴ ജെല്ല് ഉപയോഗിച്ചും ഇത്തരത്തിലുള്ള പാക്കുകൾ ഉണ്ടാക്കാം. അല്പം തൈരിലേക്ക് ഓട്സ് പൊടിച്ചത് ഗ്ലിസറിനും വിറ്റമിൻ ക്യാപ്സുകളും കൂടി ഉപയോഗിക്കുന്നതും ഫലപ്രദമാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.