ഈ പുതുവർഷപ്പിറവിയിൽ നിങ്ങളുടെ വീട്ടിൽ കാണുന്ന പക്ഷികളും ജീവികളും ചില സൂചനകൾ

നമ്മുടെ ജീവിതത്തിൽ നന്മയും തിന്മയും സംഭവിക്കാൻ പോകുന്നതിന് മുൻപായി ചില സൂചനകൾ നമുക്ക് ലഭിക്കാറുണ്ട് പ്രധാനമായും പുതിയ വർഷം ആരംഭിക്കുന്ന ഈ ദിവസത്തിൽ നമ്മുടെ ജീവിതത്തിലും വീട്ടിലും കാണപ്പെടുന്ന ചിന്ന ലക്ഷണങ്ങൾ അത്ര നിസ്സാരമായി കാണരുത് പ്രധാനമായും ശുഭസൂചനകളുമായി വരുന്ന ചില പക്ഷികളുടെ സാന്നിധ്യമാണ് നാം മനസ്സിലാക്കേണ്ടത് പ്രത്യേകിച്ച് ഇന്നേദിവസം.

   

ഈ പുതുവർഷം ആരംഭിക്കുന്ന ദിവസം നിങ്ങളുടെ വീട്ടിൽ ചെമ്പോത്തിന്റെ സാന്നിധ്യം ഉണ്ടാകുന്നു എങ്കിൽ ഇത് ഐശ്വര്യമായി തന്നെ കണക്കാക്കാം ചെമ്പോത്ത് ഒരുപാട് ഐശ്വര്യങ്ങളും സാമ്പത്തികയും ഉണ്ടാകുന്നതിന് മുൻപായി നമ്മുടെ വീട്ടിൽ വരുന്ന ഈശ്വര സാന്നിധ്യമുള്ള ഒരു പക്ഷി ആണ്. ചെമ്പോത്ത് മാത്രമല്ല കാക്കയും ഇന്നേദിവസം നിങ്ങളുടെ വീടിന്റെ പരിസരത്ത് വരുന്നതും.

ഭക്ഷണം കഴിക്കുന്നതും ഒരുപാട് ശുഭ സൂചനയാണ് നൽകുന്നത്. കാക്ക ഇങ്ങനെ വരുന്നത് കാണുന്നു എങ്കിലും ചില സമയങ്ങളിൽ കാക്കയുടെ സാന്നിധ്യത്തിൽ ചില ദുസൂചനകളും ഉണ്ടാകാറുണ്ട്. കാക്ക കുളിക്കുന്നതാണ് കാണുന്നത് എങ്കിൽ വലിയ ദോഷമാണ്. ഈ ദിവസങ്ങളിൽ നിങ്ങളുടെ അടുക്കളയിൽ കറുത്ത നിറത്തിലുള്ള ചിത്രശലഭത്തേ കാണുന്നത് വലിയ ദോഷമാണ് പൂജാമുറിയിലും ഈ ചിത്രശലഭത്തിന്റെ സാന്നിധ്യം ദോഷം ഉണ്ടാകും.

ചുവന്ന നിറത്തിലുള്ള കടിക്കുന്ന ഉറുമ്പുകളെ ഇന്നേദിവസം നാം കാണുന്നത് വരേ ദോഷമാണ്. ഇത്തരത്തിൽ ദോഷം ഉണ്ടാക്കുന്ന ഒരുപാട് ജീവികളും പക്ഷികളും നമുക്ക് ചുറ്റും ഈ പുതിയ വർഷത്തിന്റെ ആരംഭ ദിവസങ്ങളിൽ കാണുന്നത് ശ്രദ്ധിക്കുക. ദോഷം ഉണ്ടാക്കുന്ന പക്ഷികളെയോ കാണുകയാണെങ്കിൽ ഉറപ്പായും അടുത്തുള്ള ക്ഷേത്രത്തിൽ ദർശനം നടത്തി വഴിപാടുകൾ ചെയ്യുക. തുടർന്ന് വീഡിയോ മുഴുവൻ കാണുക.