നിങ്ങളുടെ പ്രശ്നം യൂറിക്കാസിഡ് ആണോ എങ്കിൽ ഇത് മാറ്റാൻ എളുപ്പവഴി ഉണ്ട്

പല കാരണങ്ങൾ കൊണ്ടും ഇന്ന് സമൂഹത്തിൽ ആളുകൾക്ക് യൂറിക്കാസിഡ് സംബന്ധമായ ബുദ്ധിമുട്ടുകൾ വർദ്ധിച്ചു വരുന്ന സാഹചര്യമാണ് കാണുന്നത്. പ്രത്യേകിച്ചും ഇത്തരത്തിൽ യൂറിക്കാസിഡ് ശരീരത്തിൽ വർദ്ധിക്കണം തന്നെ ഭാഗമായി ആളുകൾ വളരെയധികം പ്രയാസപ്പെടുന്നത് കാണാറുണ്ട്. ഏറ്റവും കൂടുതലായി യൂറിക്കാസിഡ് കൂടുന്ന സമയത്ത് ശരീരത്തിൽ ലക്ഷണങ്ങളും വേദനകളും ഉണ്ടാകുന്നത് കാലുകളിൽ തന്നെയാണ്.

   

കാലിന്റെ ഏറ്റവും തള്ളവിരലിന്റെ സൈഡ് ഭാഗത്തായി വലിയ വേദനയും ചിലർക്ക് ആ ഭാഗത്ത് എല്ലുകൾ തടിച്ച വീർത്തു വരുന്ന അവസ്ഥയും കാണാറുണ്ട്. കാലിന്റെ ഉപ്പൂറ്റി ഭാഗത്തിന് പുറകിലായി കാണുന്ന ജോയിന്റ്റെ ഭാഗത്തും വലിയ വേദനകൾ അനുഭവപ്പെടും. നിങ്ങളുടെ ശരീരത്തിലും ഇത്തരത്തിലുള്ള വേദനകൾ അനുഭവപ്പെടുന്നുണ്ട് എങ്കിൽ തീർച്ചയായും ഇതിനുള്ള പരിഹാരം ചെയ്യേണ്ടത് അനിവാര്യമാണ്.

പ്രത്യേകിച്ചും ഈ വേദനകൾ ഉണ്ടാകുന്ന സമയത്ത് മലർന്നു കിടന്നുകൊണ്ട് നിങ്ങളുടെ കാലുകൾ മടക്കി വയ്ക്കുക. ശേഷം ഒരു കാലുകൊണ്ട് മുട്ടിന്റെ ഭാഗത്തേക്ക് ഉയർത്തി വെച്ച് കാലിന്റെ പാദങ്ങൾ പുറകിലേക്ക് സ്ട്രെച്ച് ചെയ്തുകൊണ്ട് നല്ലപോലെ മസാജ് ചെയ്തു കൊടുക്കാം. ശേഷം മറ്റേ കാലും ഈ രീതിയിൽ തന്നെ ചെയ്യുക. ഇതിനുശേഷം കമിഴ്ന്നു കിടന്നുകൊണ്ട് നിങ്ങളുടെ കാൽപാദത്തിന് മുകളിലായി.

മസിലുകൾ വരുന്ന ഭാഗത്ത് ഒരു ചപ്പാത്തി കോലോ മറ്റോ ഉപയോഗിച്ച് നല്ലപോലെ മുകളിലേക്കും താഴേക്കും ഉരുട്ടി കൊടുക്കുക. കൈപ്പത്തികൾ കൊണ്ട് നല്ലപോലെ റബ്ബ് ചെയ്തു കൊടുക്കുന്നതും ഗുണകരമാണ്. ഇത്തരത്തിൽ യൂറിക്കാസിഡ് സംബന്ധമായ വേദനകൾ ഉണ്ടാകുന്ന സമയത്ത് നിങ്ങൾക്ക് അതിനെ പരിഹരിക്കാനും സാധിക്കും. തുടർന്ന് കൂടുതൽ ആരോഗ്യപരമായ അറിവുകൾക്കായി വീഡിയോ മുഴുവനായി കാണാം.