ഏതു നാട്ടിലെയും ജ്യോതിഷപ്രകാരം വാസ്തുശാസ്ത്രപ്രകാരം ഒരുപാട് പ്രാധാന്യമുള്ള ഒരു ചെടിയാണ് ലക്കി ബാംബൂ. ഭാഗ്യമുള്ള എന്ന് മലയാളത്തിൽ വേണമെങ്കിൽ ഇതിനെ പറയാം. മുള വംശത്തിൽപ്പെട്ട ചെടിയാണ് എന്നതുകൊണ്ട് തന്നെ ഇത് നിങ്ങളുടെ വീടിന്റെ കൃത്യമായ സ്ഥാനങ്ങൾ സ്ഥാപിക്കാം. ഇതിന്റെ സ്ഥാനങ്ങളിൽ വരുന്ന വ്യതിയാനം കൊണ്ട് പലപ്പോഴും ഒരുപാട് തരത്തിലുള്ള അസ്വസ്ഥതകൾ .
നിങ്ങളുടെ വീട്ടിൽ ഉണ്ടാകാം. നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ ഉള്ള വളർച്ച ഒരിക്കലും ഉണ്ടാകില്ല എന്നതും മനസ്സിലാക്കണം. ഈ ലക്കി ബാംബൂ വാങ്ങി ഉപയോഗിക്കുമ്പോൾ ഇത് അശാസ്ത്രീയമായ രീതിയിലാണ് വാങ്ങുന്നത് എങ്കിൽ ഇതുകൊണ്ട് ഒരു തരത്തിലുള്ള പ്രയോജനവും ഉണ്ടാകില്ല എന്നത് വാസ്തവമാണ്. കടകളിൽ നിന്നും ലക്കി ബാംബു വാങ്ങുന്ന സമയത്ത് ഇതിന്റെ കെട്ടിൽ ഒറ്റ സംഖ്യ ആണ് ഉണ്ടാകേണ്ടത്.
ഇരട്ട സംഖ്യ വരുന്ന രീതിയിലുള്ള കെട്ടുകൾ വാങ്ങിയാൽ നിങ്ങൾക്ക് ഒരു തരത്തിലും ഉപകാരപ്പെട്ടില്ല. അതുപോലെതന്നെ എപ്പോഴും ലക്കി ബാബു നിങ്ങളുടെ വീടിന്റെ തെക്ക് കിഴക്കേ മൂലയിലാണ് സ്ഥാപിക്കേണ്ടത്. ഈ ഭാഗത്ത് ഒരിക്കലും സാധിക്കാത്ത ആളുകളാണ് എങ്കിൽ മാത്രം കിഴക്ക് ഭാഗത്തേക്ക് മാറ്റിവയ്ക്കാം. ലക്കി ബാംബൂ നിങ്ങൾ നിങ്ങളുടെ വീട്ടിൽ ഏതെങ്കിലും ഒരു ഭാഗത്ത് വെക്കുന്ന സമയത്ത്.
ഇതിനടിയിൽ ഒരു രൂപ നാണയം വയ്ക്കണം. സ്വർണ്ണനാണയം വയ്ക്കണമെന്നാണ് പറയാറുള്ളത് എങ്കിലും നിങ്ങളുടെ സാമ്പത്തികശേഷി അനുസരിച്ചുള്ള ഒരു നാണയം ചെടിയുടെ താഴെയായി വയ്ക്കുക. ഇങ്ങനെ നാണയം വയ്ക്കുന്നതുകൊണ്ട് നിങ്ങളുടെ വീട്ടിലെ സാമ്പത്തിക ശേഷി വലിയ തോതിലേക്ക് ഉയരം എന്ന് മനസ്സിലാക്കാം. ഇനി ലക്കി ബാംബു വാങ്ങുമ്പോൾ ഈ കാര്യങ്ങൾ എല്ലാം ശ്രദ്ധിക്കണം.