ഉറപ്പാണ് ഈ ഭാഗത്ത് കലണ്ടർ ഇട്ടാൽ സംഭവിക്കുന്നത് സമ്പത്തിന്റെ വരവാണ്

പുതിയ വർഷം വന്നുചേരുകയാണ് അതുകൊണ്ടുതന്നെ എല്ലാ വീടുകളിലും പുതിയ കലണ്ടറുകൾ സ്ഥാപിക്കാനുള്ള സമയമായി എന്നുവേണം മനസ്സിലാക്കാൻ. പ്രധാനമായും ഇത്തരത്തിൽ കലണ്ടറുകൾ നിങ്ങളുടെ വീട്ടിൽ സ്ഥാപിക്കുന്ന സമയത്ത് ഇതിന് ഏറ്റവും അനുയോജ്യമായ സ്ഥലം തന്നെ തിരഞ്ഞെടുക്കണം.നിങ്ങളുടെ വീട്ടിൽ കലണ്ടറുകൾ സ്ഥാപിക്കുന്ന സമയത്ത് ഇതിന് ഏറ്റവും അനുയോജ്യമായ സ്ഥലം ഏത് എന്ന് മനസ്സിലാക്കണം.

   

പ്രധാനമായും വീടുകളിൽ കലണ്ടറുകൾ സ്ഥാപിക്കുമ്പോൾ ഏറ്റവും ഉചിതമായത് കിഴക്ക് ഭാഗത്തെ ഭിത്തി തന്നെയാണ്.പലരും സൗകര്യത്തിനുവേണ്ടി ജനാലകളിൽ കലണ്ടറുകൾ തൂക്കുന്ന ഒരു രീതിയുണ്ട്. ഇത് ഒരിക്കലും അനുയോജ്യമായ മാർഗ്ഗമല്ല. വീട്ടിൽ ഏറ്റവും അനുയോജ്യമായത് കിഴക്ക് ഭാഗത്തെ ഭിത്തിയും വടക്കുഭാഗത്തെ വിദ്യയും തന്നെയാണ്. ഇങ്ങനെ ഭിത്തിയിൽ കലണ്ടറുകൾ തൂക്കുമ്പോൾ കിഴക്കുഭാഗത്ത് ആണെങ്കിൽ.

സൂര്യ ഉദയത്തിന്റെ ചിത്രമുള്ള കലണ്ടറുകൾ തൂക്കുന്നത് അനുയോജ്യമാണ്. ഒപ്പം വടക്കുഭാഗത്തെ വിധിയിൽ തൂക്കുന്ന സമയത്ത് ജലം ഒഴുകുന്ന രീതിയിലും സ്വർണ്ണത്തിന്റെ ചിത്രം ഉള്ളത് ആയ കലണ്ടറുകൾ തുക്കാം. ഒരു വ്യാപാര സ്ഥാപനത്തിന് ബിസിനസ് സ്ഥാപനത്തിലോ ആണ് കലണ്ടറുകൾ ഉപയോഗിക്കുന്നത് എങ്കിൽ തീർച്ചയായും ഇത് സ്ഥാപിക്കേണ്ടത് പടിഞ്ഞാറ് ഭാഗത്തുള്ള ഭിത്തിയിലാണ്.

ഒരിക്കലും ഒരു രീതിയിലും തെക്കുഭാഗത്തുള്ള ചുമരിൽ കലണ്ടറുകൾ തൂക്കുന്നത് അനുവദനീയമല്ല. നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉണ്ടാക്കുന്നതിന് ഈ വടക്കുഭാഗത്ത് കലണ്ടർ തൂക്കുന്നത് കാരണമാകാം. കൃത്യമായി ഈ പറഞ്ഞ സ്ഥാനങ്ങളിൽ നിങ്ങൾ കലണ്ടർ തൂക്കുന്നു എങ്കിൽ ഇതിന്റെ ഗുണങ്ങൾ ഉറപ്പായും ഈ ദിവസങ്ങളിൽ വന്നുചേരും. ഈ പുതിയ വർഷം സന്തോഷവും സമൃദ്ധിയും നിറഞ്ഞതാകാൻ ഇത് സഹായിക്കും. തുടർന്ന് വീഡിയോ മുഴുവൻ കാണാം.