ബലൂണിലെ കാറ്റഴിഞ്ഞ പോലെ നിങ്ങളുടെ വയറിലും ഒരു ഗ്യാസ് പോലും അവശേഷിക്കാതെ കാലിയാകും

നമ്മുടെ ശരീരത്തിൽ കടന്നുവരുന്ന പല ഭക്ഷണ വസ്തുക്കളെയും ദഹിപ്പിച്ച് കളയുന്നതിനുവേണ്ടി പ്രവർത്തിക്കുന്ന ഒന്നാണ് ആസിഡ്. ആസിഡ് എന്നത് എപ്പോഴും നമ്മുടെ ദഹന വ്യവസ്ഥയിൽ നിലനിൽക്കുന്ന ഒന്നാണ്. ശരീരത്തിന് ആവശ്യമായ ഒന്നാണ് ഇത് അതുകൊണ്ട് തന്നെ ആസിഡ് ശരീരത്തിൽ ഉണ്ട് എന്ന് അതുകൊണ്ട് ആരും തന്നെ ബുദ്ധിമുട്ടേണ്ട ആവശ്യമില്ല. പ്രധാനമായും അസിഡിറ്റി എന്ന ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ.

   

ആളുകൾ ചിന്തിക്കുന്നത് വയറിലുള്ള ആസിഡിന്റെ അളവിൽ വർദ്ധനവ് ഉണ്ടായി എന്നതാണ്. എന്നാൽ മനസ്സിലാക്കേണ്ട ഒരു യാഥാർത്ഥ്യം ഈ ആസിഡിന്റെ അളവ് കുറയുന്നതും ഒരുപോലെ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. പ്രധാനമായും നാം കഴിക്കുന്ന ഭക്ഷണത്തിലെ പ്രോട്ടീനെ ദഹിപ്പിക്കുന്നതിന് വേണ്ടിയാണ് അസിഡിറ്റി പ്രവർത്തിക്കുന്നത്.

എന്നാൽ ഈ പ്രോട്ടീന് അധികമായി ശരീരത്തിലേക്ക് എത്തുമ്പോഴും അസിഡിറ്റി സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാം. ചിലർക്ക് എന്ത് കഴിച്ചാലും അസിഡിറ്റി പ്രശ്നങ്ങൾ ഉണ്ടാകുന്നതും ഇതുകൊണ്ടാണ്. ദഹന വ്യവസ്ഥയിൽ അസിഡിറ്റി പ്രശ്നങ്ങൾ ഉണ്ടാകുന്ന സമയത്ത് ആളുകൾ മെഡിക്കൽ ഷോപ്പുകളിൽ നിന്നും മറ്റു വാങ്ങി കഴിക്കുന്ന ആസിഡുകൾ വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.

കാരണം ഈ അന്റാസിഡുകളുടെ ഉപയോഗം വീണ്ടും ദഹന വ്യവസ്ഥയിലെ ആസിഡിനെ കുറയ്ക്കാൻ കാരണമാകും. അതുകൊണ്ട് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്ന സമയത്ത് സ്വയം വരുന്നത് ഉപയോഗിക്കാതെ ഡോക്ടറുടെ സഹായത്തോടു കൂടി മാത്രം മരുന്നുകൾ ഉപയോഗിക്കുക. അസിഡിറ്റി പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഭക്ഷണങ്ങളെ പരമാവധി ഒഴിവാക്കുക. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണാം.