ഫാറ്റി ലിവർ തന്നെയാണോ നിങ്ങളുടെയും പ്രശ്നം എങ്കിൽ നിങ്ങളും ഇങ്ങനെ ചെയ്യു

ഇന്ന് സമൂഹത്തിൽ ഒരുപാട് ആളുകൾ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ഫാറ്റി ലിവർ. പ്രത്യേകിച്ചും നമ്മുടെ ഭക്ഷണ ശൈലിയും ജീവിത രീതിയിലെയും ക്രമക്കേടുകളാണ് ഇത്തരം രോഗാവസ്ഥകൾ ഉണ്ടാകാനുള്ള പ്രധാനപ്പെട്ട കാരണം. ഇന്ന് നമ്മുടെ സമൂഹത്തിൽ എല്ലാവരും സ്വന്തം ഇഷ്ടപ്രകാരം സൗകര്യപ്രദമാരും ജീവിക്കുന്നതും ഭക്ഷണം കഴിക്കുന്നതുമായ ഒരു രീതിയിലാണ് കാണുന്നത്.

   

എന്നാൽ ഇങ്ങനെ ഇഷ്ടത്തിന് ഭക്ഷണം കഴിക്കുമ്പോൾ ഇതിന്റെ അളവ് കൂടി അല്പം ഒന്ന് ശ്രദ്ധിച്ചാൽ നന്നായിരിക്കും. ഒരു ശ്രദ്ധയുമില്ലാത്ത ഭക്ഷണരീതിയും സമയം ഉണ്ടായിട്ടും വ്യായാമം ചെയ്യാത്ത അവസ്ഥയും നിങ്ങളെ ഒരു വലിയ രോഗിയാക്കി മാറ്റാം. പ്രത്യേകിച്ചും ഇത്തരം ജീവിതരീതി പാലിക്കുന്ന ആളുകൾ ഏറ്റവും അധികം രോഗിയാകുന്നത് കരൾ സംബന്ധമായിട്ടായിരിക്കും.

അമിത വണ്ണമുള്ള ഭൂരിഭാഗം ആളുകളുടെയും കരളിന്റെ പകുതിയും നശിച്ചിരിക്കാനുള്ള സാധ്യതയുണ്ട്. നാം കഴിക്കുന്ന ഭക്ഷണത്തിലെ കൊഴുപ്പ് മുഴുവനായും അടിഞ്ഞുകൂടുന്നത് ആദ്യമേ കരളിലാണ്. കരളിന്റെ ചുറ്റുമായി ഒരു പാളി രൂപത്തിലാണ് ആദ്യം ഈ കൊഴുപ്പ് രൂപപ്പെടുന്നത്. ഇത് കരളിനേക്കാൾ കൂടിയ ഭാരത്തിലേക്ക് മാറുമ്പോൾ നിങ്ങളുടെ കരളിനെ ശരിയായി പ്രവർത്തിക്കാൻ സാധിക്കാതെ വരുന്നു.

അങ്ങനെ നിങ്ങളും ഒരു കരൾ രോഗിയായി മാറും. ആദ്യത്തെ മൂന്ന് സ്റ്റേജിലും തിരിച്ച് പുഴയെ അവസ്ഥയിലേക്ക് കൊണ്ടുവരാൻ സാധിക്കുന്ന ഒരു രീതിയുണ്ട് എങ്കിലും ലിവർ സിറോസിസ് അവസ്ഥയിലേക്ക് എത്തിയ കരൾ പൂർണമായും മാറ്റിവെച്ചാൽ കൂടിയും രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണ്. ഭക്ഷണത്തിൽ നിന്നും വറുത്തതും പൊരിച്ചതും ചുവന്ന മാംസങ്ങളും അമിതമായ മധുരവും കാർബോഹൈഡ്രേറ്റും പൂർണ്ണമായും ഒഴിവാക്കാം. തുടർന്ന് വീഡിയോ മുഴുവനായി കാണാം.