രോഗങ്ങളും ഭക്ഷണം തമ്മിലുള്ള ഈ ബന്ധം ഇതുവരെയും അറിയില്ലായിരുന്നോ

ഒരുപാട് തരത്തിലുള്ള ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ ഇന്ന് സമൂഹത്തിൽ ആളുകളിൽ കണ്ടുവരുന്നു. പ്രത്യേകിച്ച് ഈ ഓട്ടോ ഇമ്മയുണ് രോഗങ്ങൾ എന്നാൽ ശരീരത്തിന്റെ രോഗപ്രതിരോധശേഷി ശരീരത്തിന് എതിരായി തന്നെ പ്രവർത്തിക്കുന്ന ഒരു അവസ്ഥ കൊണ്ട് ഉണ്ടാകുന്ന രോഗങ്ങളാണ്. ഇന്ന് ഇത്തരം ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ ഉണ്ടാകുന്ന ആളുകളുടെയും രോഗങ്ങളുടെയും എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

   

മുൻകാലങ്ങളിൽ എല്ലാം ഈ വോട്ട് രോഗങ്ങളുടെ എണ്ണത്തിൽ കൂട്ടാതിരുന്ന രോഗങ്ങൾ പോലും ഇന്ന് ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ കൊണ്ട് ഉണ്ടാകുന്നതാണ് എന്ന് തെളിഞ്ഞിരിക്കുന്നു. പ്രത്യേകിച്ച് വാദം പോലുള്ള രോഗങ്ങൾ ഉണ്ടാകുന്നതും ഈ ഓട്ടോ ഇമ്മീൻ കണ്ടീഷൻ കൊണ്ട് ആണ് എന്ന് പഠനങ്ങൾ തെളിയിക്കുന്നു. എന്നും ആക്രമിക്കുന്ന ബാക്ടീരിയകൾ ഫംഗസുകൾ പല രോഗങ്ങളെയും ശരീരം എതിർത്ത് ശരീരകോശങ്ങൾ സംരക്ഷിക്കുന്ന ഒരു അവസ്ഥയാണ് രോഗപ്രതിരോധശേഷി.

എന്നാൽ ഇന്ന് നമ്മുടെ ജീവിതശൈലിയും ഭക്ഷണക്രമവും എല്ലാം തന്നെ ഈ രോഗപ്രതിരോധശേഷിയെ തകർക്കുന്ന രീതിയിൽ ഉള്ളതാണ്. രോഗപ്രതിരോധശേഷി കൂടുതൽ ആക്റ്റീവ് ആകുന്ന സമയങ്ങളിലാണ് ഇത്തരം രോഗങ്ങൾ നമ്മെ ബാധിക്കാനുള്ള സാധ്യത വർദ്ധിക്കുന്നത്. കോശങ്ങളെ ബാക്ടീരിയകളും പുറമെ നിന്നുള്ള ഘടകങ്ങളും ആക്രമിക്കുക എന്നതിലുപരിയായി.

ഈ രോഗപ്രതിരോധശേഷി തന്നെയാണ് നമ്മുടെ ശരീരത്തിൽ പുതിയ രോഗങ്ങൾ ഉണ്ടാക്കുന്ന അവസ്ഥയാണ് ഇത്. നിങ്ങളുടെ ഭക്ഷണക്രമം ജീവിതശൈലി വ്യായാമ ശീലം എന്നിവയിൽ എല്ലാം കൂടുതൽ ആരോഗ്യകരമായ മാറ്റങ്ങൾ കൊണ്ടുവരുക. പല വ്യത്യസ്ത വിഭാഗങ്ങളിൽ പെടുന്ന ഭക്ഷണങ്ങളെ കൂട്ടിക്കലർത്തി കഴിക്കാതിരിക്കുക. തുടർന്ന് കൂടുതൽ അറിവിനായി വീഡിയോ മുഴുവനായി കാണാം.