മുടികൊഴിച്ചിൽ തടയാനായി ഈ കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കുക.

ഇന്നത്തെ തലമുറയിൽപെട്ട പലർക്കും ഉണ്ടാകുന്ന പ്രധാന കാര്യങ്ങളാണ് മുടികൊഴിച്ചാൽ. എന്നാൽ മുടി കൊഴിച്ചിൽ കാരണങ്ങൾ അറിയാതെ ചികിത്സിക്കുകയാണ് നമ്മൾ പലപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാൽ എന്താണ് മുടികൊഴിച്ചിലിനും എങ്ങനെയാണ് ഇത് തടയേണ്ടത് നമ്മൾ പലപ്പോഴും ചിന്തിച്ചിട്ടില്ല. ഇതൊന്നും അറിയാതെ നമ്മൾ ഇപ്പോഴും മുടികൊഴിച്ചിൽ തടയാനായി പലതും ചെയ്തു നോക്കുകയാണ് ചെയ്യുന്നത്. പലതരത്തിലുള്ള എണ്ണകളും ഷാംപൂ കെമിക്കലുകൾ അടങ്ങിയ പലതരം സാധനങ്ങൾ വാങ്ങിച്ചു നമ്മൾ ധാരാളമായി പുരട്ടും.

   

എന്നാൽ ഇങ്ങനെ പുരട്ടുന്നത് മൂലം മുടി കൊഴിച്ചിൽ തടയാൻ നമുക്ക് സാധിക്കുന്നില്ല. അതിന് പ്രധാന കാരണം എന്ന് പറയുന്നത് എന്തുകൊണ്ടാണ് ഉണ്ടാകുന്നത് നമ്മൾ തിരിച്ചറിയാത്ത തന്നെയാണ്. അതുകൊണ്ട് തന്നെ വളരെ എളുപ്പത്തിൽ മുടി കൊഴിച്ചിൽ എങ്ങനെ തടയാം എന്ന് നമ്മളിവിടെ ചെയ്തു നോക്കുന്നത്. വളരെ പെട്ടെന്ന് മുടികൊഴിച്ചാൽ തടയാനായി നമ്മുടെ ആഹാരക്രമത്തിൽ ഉൾപ്പെടുത്തേണ്ടത് കുറച്ചു പോഷകങ്ങൾ ഉണ്ട്.

എന്തൊക്കെയാണെന്ന് നോക്കാം. നമ്മുടെ ശരീരത്തിലേക്ക് സിംഗ് ഐ എന്നീ മൂലകങ്ങളുടെ അളവിനെ അഭാവത്തിൽ പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ ഉണ്ട്. എന്നാൽ തിരിച്ചറിയാതെയാണ് നമ്മൾ പലപ്പോഴും ഇതിനുവേണ്ടി പല തരത്തിലുള്ള മരുന്നുകളും മറ്റും കഴിക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് പ്രവർത്തിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ മുടി കൊഴിച്ചിൽ നിന്ന് നമുക്ക് ആശ്വാസം ലഭിക്കുന്നു.

ഇക്കാര്യങ്ങൾ ശ്രദ്ധയോടുകൂടി ശ്രദ്ധിക്കുകയും വൈറ്റമിൻ ഡി ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുകയും ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടാകുമ. ഇത്തരം കാര്യങ്ങൾ ആഹാരക്രമത്തിൽ ഉൾപ്പെടുത്തുക യാണെങ്കിൽ വളരെ പെട്ടെന്ന് നമുക്ക് മാറ്റം തിരിച്ചറിയാൻ സാധിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *