ഈ കുഞ്ഞു പീസ് എലിയെ ഓടിച്ചു വിടും

പലപ്പോഴും നമ്മുടെ വീടിന്റെ പുറത്തും അകത്തും ഒരു വലിയ ബുദ്ധിമുട്ടായി മാറുന്ന ചില ശല്യക്കാർ തന്നെയാണ് എലി പെരുച്ചാഴി പോലുള്ള ജീവികൾ. ഇത്തരത്തിലുള്ള ജീവികൾ നിങ്ങളുടെ വീടുകളിലും വലിയ ബുദ്ധിമുട്ടായി മാറുന്ന സാഹചര്യത്തിൽ ഇവയെ ഒഴിവാക്കാനും ഒപ്പം ഇവയുടെ സാന്നിധ്യം പൂർണമായി ഇല്ലാതാക്കാൻ വേണ്ടി നിസാരമായ ചില കാര്യങ്ങൾ മാത്രമാണ് ചിലപ്പോൾ ചെയ്യുന്നതായി വരുന്നത്.

   

ചില സാഹചര്യങ്ങളിൽ ഇവ മനസ്സിലാക്കാതെ നാം പല രീതിയിലും വില കൊടുത്തു വാങ്ങുന്ന ചില മാർഗങ്ങൾ ഇതിനുവേണ്ടി ഉപയോഗിക്കാറുണ്ട് എങ്കിലും ചില സാഹചര്യങ്ങൾ ഇവയൊന്നും ഫലവത്താകാതെ വരികയും ഇത്തരം കെണികളെ മറികടന്ന് ഇത്തരം എലികളും പെരുച്ചാഴികളും പോലുള്ള ജീവികൾ നമ്മുടെ വീടിനകത്തേക്ക് പ്രവേശിക്കുന്ന സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്.

എന്നാൽ ഇതേ പൂർണമായി ഒഴിവാക്കാനും നിങ്ങളുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാനും ഒപ്പം ഇത്തരം ജീവികളിൽ നിന്നും ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാതെ രക്ഷപ്പെടാനും വേണ്ടി നിങ്ങൾക്ക് വീട്ടിലുള്ള ചില കാര്യങ്ങൾ ഉപയോഗിച്ചുകൊണ്ടുതന്നെ ഇവയെ ഒഴിവാക്കാനുള്ള പരിഹാരമാർഗ്ഗം ഉണ്ടാക്കാം. ഇതിനായി ആദ്യമേ ഒരു പാത്രത്തിലേക്ക് കുറച്ച് ഗോതമ്പ് പൊടിയും.

മുളകുപൊടിയും ഒപ്പം തന്നെ അല്പം ഷാമ്പു പാരസെറ്റമോൾ ഗുളിക എന്നിവ പൊളിച്ച് ചേർത്ത് നല്ലപോലെ പേസ്റ്റ് രൂപത്തിലാക്കി എടുത്ത ശേഷം ഇത് ഒരു തുള്ളി വെള്ളം ചേർക്കാതെ തന്നെ നിങ്ങളുടെ കയ്യിലുള്ള ഒരു കോട്ടൺ തുണിയിലേക്ക് തേച്ചു പിടിപ്പിക്കാം. എലി വരാൻ സാധ്യതയുള്ള ഭാഗങ്ങളിൽ ഈ തുണിയിൽ നിന്നും ചെറിയൊരു പീസ് മാത്രം ഇട്ടു കൊടുത്താൽ മതി. തുടർന്ന് വീഡിയോ കാണാം.