വിണ്ടുകയറിയ ഉപ്പൂറ്റി നിങ്ങളെ നാണം കെടുത്തുന്നതാണോ പരിഹാരം ഉണ്ട്

കാറ്റുകാലമാകുമ്പോൾ ആളുകളും കാൽപാദം നിലത്തിരിക്കാൻ പോലും സാധിക്കാതെ വിഷമിക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകും. പ്രധാനമായും കാൽപാദത്തിന്റെ താഴെ ഉപ്പൂറ്റി ഭാഗത്തായിരിക്കും ഒരുപാട് ആളുകൾ ഇങ്ങനെ വിണ്ടുകേരൽ ഉണ്ടാകുന്നത്. നിങ്ങളും ഈ രീതിയിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വ്യക്തിയാണ് എങ്കിൽ തീർച്ചയായും നിങ്ങൾ ചെയ്യുന്ന ഈ കാര്യങ്ങൾ ഈ ഒരു ഇല്ലാതാക്കാനും വേദന ഇല്ലാതെ മായിച്ചു കളയുന്നതും സാധിക്കും.

   

പ്രധാനമായും ഇത്തരത്തിലുള്ള വിണ്ടുകയറി ഉണ്ടാകുന്നത് ചിലപ്പോൾ നിങ്ങളുടെ ശരീരഭാരം ആയിരിക്കാം കാരണം. ചിലർക്ക് ചർമ്മത്തിന്റെ ഡ്രൈനെസ്സ് ഉള്ള പ്രത്യേകതയും ഇത്തരം വിണ്ടുകീറൽ ഉണ്ടാകാൻ ഇടയാക്കും. ഇത്തരത്തിലുള്ള വിണ്ടുകറി ഉപ്പുറ്റിയും മറ്റും മാറ്റിയെടുക്കുന്നതിനു വേണ്ടി നിങ്ങൾക്ക് തന്നെ വീട്ടിൽ തയ്യാറാക്കി ഉപയോഗിക്കാവുന്ന ഒരു നല്ല എണ്ണ പരിചയപ്പെടാം.

ഇതിനായി കറ്റാർവാഴ തണ്ടുകൾ മൂന്നോ നാലോ എഴുത്ത് ചെറുതായി അരിഞ്ഞ് മിക്സി ജാറിൽ അരച്ച് പേസ്റ്റ് ആക്കി എടുക്കുക. ഇത് ഒരു ശീല ചട്ടിയിലേക്ക് ഒഴിച്ച ശേഷം തുല്യ അളവ് തന്നെ വെളിച്ചെണ്ണ കൂടി ഇതിലേക്ക് ഒഴിച്ച് കൊടുക്കാം. ഇത് നന്നായി തിളപ്പിച്ച് നല്ലപോലെ വറ്റിച്ച് ഡ്രൈ ആക്കി കറ്റാർവാഴ മുഴുവൻ കറുത്ത നിറമാകുമ്പോൾ മാറ്റിവയ്ക്കുക.

അരിച്ചെടുത് നിങ്ങൾക്ക് വിണ്ടുകീറിയ ഭാഗങ്ങളിൽ പുരട്ടി കൊടുക്കാം. ഇതു മാത്രമല്ല നല്ല നാളികേരം അരച്ച് പിഴിഞ്ഞ് എടുക്കുന്ന പാലിൽ നിന്നും ഉണ്ടാക്കിയെടുക്കുന്ന ഉരുക്ക് വെളിച്ചെണ്ണയും എങ്ങനെ ഉപയോഗിക്കാം. ഇത്തരത്തിലുള്ള നല്ല സോഫ്റ്റ് ചെയ്യുന്ന വസ്തുക്കൾ ഇതാകത്ത് ഉപയോഗിക്കുന്നത് കൂടുതൽ സഹായകം ആകും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.