നിങ്ങളും ബദാം കഴിക്കുന്നവരാണ് എങ്കിൽ ഇതറിയാതെ ഇനി ബദാം ഒരിക്കലും കുതിർത്ത് കഴിക്കരുത്

ദിവസവും രാവിലെ എഴുന്നേറ്റ് ഉടനെ കുതിർത്തുവെച്ച ബദാം തൊലി കളഞ്ഞ് കഴിക്കുന്ന ആളുകളാണ് നമ്മിൽ പലരും. എന്നാൽ ഇങ്ങനെ ബദാം കഴിക്കുന്ന സമയത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഈ കാര്യങ്ങൾ അറിയാതെ നിങ്ങൾ ബദാം കഴിക്കുന്നു എങ്കിൽ ഗുണത്തേക്കാൾ ഏറെ നിങ്ങൾക്ക് ദോഷമാണ് ഉണ്ടാകുന്നത്.

   

പ്രത്യേകിച്ച് മുതിർന്ന ഒരു വ്യക്തിക്ക് ഒരു ദിവസം ഒരു പിടിയിൽ 23 ബദാം വരെ കഴിക്കാം എന്നാണ് പറയപ്പെടുന്നത്. എന്നാൽ ഒരു അഞ്ചു വയസ്സിന് മുകളിലുള്ള കുട്ടിക്ക് അഞ്ചോ ആറോ ബദാം മാത്രം കഴിക്കുന്നതാണ് ഉത്തമം. ഇങ്ങനെ ബദാം കഴിക്കുന്നത് കൊണ്ട് ശരീരത്തിന് ആവശ്യമായ രീതിയിൽ നല്ല കൊഴുപ്പാണ് ലഭിക്കുന്നത്.

ദഹന സംബന്ധമായ ബുദ്ധിമുട്ടുകൾ ഇല്ലാതാക്കുന്നതിനും ഈ ബദാം കഴിക്കുന്ന രീതി സഹായിക്കുന്നു. മാത്രമല്ല ആരോഗ്യവും പ്രോട്ടീനും ധാരാളം ലഭിക്കുന്ന ഒന്നുകൂടിയാണ് ഇത്. എന്നാൽ പല ആളുകളും അറിവില്ലായ്മ കൊണ്ട് ബദാം കഴിക്കുന്ന സമയത്ത് ഒരു വലിയ തെറ്റ് ചെയ്യുന്നു.

പ്രത്യേകിച്ച് രാത്രിയിൽ കഴുകി കുതിർത്ത് വച്ച ബദാം രാവിലെ തൊലി കളഞ്ഞ് കഴിക്കുന്ന ശീലം ഉള്ളവരാണ് നാം. എന്നാൽ ഇങ്ങനെ കുതിർക്കുന്നത് ഉത്തമമാണ് എങ്കിലും ഇതിന്റെ തൊലി കളയുന്നത് ഒരിക്കലും ശരിയായ രീതിയല്ല. തൊലി കളയാതെ കഴിക്കുന്നതാണ് നിങ്ങൾ ഉദ്ദേശിച്ച ആരോഗ്യം നിങ്ങൾക്ക് ലഭിക്കാൻ സഹായിക്കുന്നത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണാം.