നിങ്ങളും പിസിഒഡി മൂലം വിഷമിക്കുന്നവരാണോ, നിങ്ങളുടെ ശരീരവും ജീവിതവും പിസിഒഡി മൂലം പ്രശ്നത്തിലാണോ, പരിഹാരമുണ്ട്.

ഇന്നത്തെ നമ്മുടെ വർദ്ധിച്ചുവരുന്ന ഫാസ്റ്റ് ഫുഡ് സംസ്കാരം മൂലം തന്നെ ഒരുപാട് ആളുകൾ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ ഒന്നാണ് പിസിഒഡി. ഈ പിസിഒഡി പ്രശ്നങ്ങൾ ഉണ്ടാകുന്നത് സ്ത്രീ ശരീരത്തിലാണ്. സ്ത്രീകളുടെ അണ്ഡാശയത്തിനകത്ത് ചെറിയ മുഴകൾ പോലെയോ ചെറിയ കുരുക്കൾ പോലെ ഉണ്ടാകുന്ന ഒരു അവസ്ഥയാണ് ഇത്. എങ്ങനെ സംഭവിക്കുന്നത് മൂലം തന്നെ ഇവർക്ക് ആർത്തവത്തിന്റെ ക്രമക്കേടുകൾ.

   

സ്ഥിരമായി അനുഭവപ്പെടും. മാത്രമല്ല ഈ കാരണങ്ങൾ കൊണ്ട് തന്നെ കുഞ്ഞുങ്ങൾ ഉണ്ടാകാത്ത ഒരു അവസ്ഥയിലേക്ക് പോലും എത്തിച്ചേരാൻ സാധ്യത വളരെ കൂടുതലാണ്. വിസയുടെ പ്രശ്നമുള്ള ആളുകളുടെ ശരീരത്തിൽ ഇതിന്റെ ലക്ഷണങ്ങൾ വളരെ പെട്ടെന്ന് തന്നെ പ്രകടമാകും. പുരുഷന്മാരുടെ സമാനമായ രീതിയിൽ മുഖത്ത് രോമം വളർച്ച വർദ്ധിക്കുന്നത് ഇതിന്റെ പ്രധാനപ്പെട്ട ഒരു ലക്ഷണമാണ്.

ചിലർക്ക് ശബ്ദത്തിലും വ്യതിയാനം അനുഭവപ്പെടും. മുഖത്ത് പ്രത്യേകിച്ച് കവിളിലും നെറ്റിയിലും വലിയ കുരുക്കൾ ഉണ്ടാകുന്നതും ഈ പിസിഒഡി ഉള്ളവരിൽ കാണപ്പെടുന്ന ഒരു ലക്ഷണമാണ്. പ്രധാനമായും പിസിയുടെ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള കാരണങ്ങൾ വ്യത്യസ്തങ്ങളാണ്. സ്ത്രീ ഹോർമോണായ ഈസ്ട്രജന്റെ അളവ് ശരീരത്തിൽ കുറയുന്നതാണ് ഇതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം.

ഒരു മനുഷ്യ ശരീരത്തിലെ ആൻഡ്രജനും ഒരുപോലെ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. എന്നാൽ സ്ത്രീ ഹോർമോൺ ആയ ഈസ്ട്രജനായി ഇതിനെ രൂപ മാറ്റം വരുത്തുന്ന ചില എൻസൈംമുകളും ഉണ്ട്. ഈ എൻസൈമുകളുടെ അളവിലുള്ള കുറവ്, ഇവയുടെ പ്രവർത്തനം നിലയ്ക്കുന്നതോ ആണ് ഇത്തരത്തിൽ ഈസ്ട്രജനായി മാറാതെ ആൻഡ്രജൻ ആയി തന്നെ ശരീരത്തിൽ നിലനിൽക്കുന്നതിനുള്ള സാഹചര്യം ഉണ്ടാക്കുന്നത്. ഭക്ഷണ നിയന്ത്രണവും ശരീരഭാരം കുറയ്ക്കുക എന്നതുമാണ് ഇതിനുള്ള ഏറ്റവും നല്ല പ്രതിവിധി.

Leave a Reply

Your email address will not be published. Required fields are marked *