ഇത് ഒരൊറ്റ തുള്ളി മതി അരിമ്പാറ കൊഴിഞ്ഞു പോകുന്നത് നിങ്ങൾ പോലും അറിയില്ല

ശരീരത്തിന്റെ പലഭാഗങ്ങളിലും കാണപ്പെടുന്ന ഒന്നാണ് അരിമ്പാറ പാലുണ്ണി എന്നിവ. യഥാർത്ഥത്തിൽ ശരീരത്തിൽ ഉണ്ടാകുന്ന കൊഴുപ്പിന്റെ ഭാഗമായിട്ടാണ് ഇത്തരം പാറകൾ ശരീരത്തിൽ കാണപ്പെടുന്നത് എന്നാണ് പറയപ്പെടുന്നത്. നിങ്ങളുടെ ശരീരത്തിൽ കഴുത്തിലോ മുഖത്തോ ഇത്തരത്തിലുള്ള അരിമ്പാറകളും പാലുണ്ണികളും കാണപ്പെടുന്നു എങ്കിൽ തീർച്ചയായും നിങ്ങൾ ഇതിനുവേണ്ടി മരുന്നുകളും മറ്റും ഉപയോഗിക്കേണ്ട ആവശ്യം വരുന്നില്ല.

   

എന്നാൽ വളരെ എളുപ്പത്തിൽ നിങ്ങളുടെ ശരീരത്തിൽ കാണപ്പെടുന്ന ഇത്തരം ഘടകങ്ങളെ ഇല്ലാതാക്കാൻ പ്രകൃതിയിൽ നിന്നും തന്നെ മാർഗ്ഗങ്ങളുണ്ട്. ഇത്തരം പ്രകൃതിദത്തമായ മാർഗങ്ങൾ ഉപയോഗിക്കുന്നത് വഴി മറ്റ് സൈഡ് എഫക്റ്റുകൾ ഒന്നുമില്ലാതെ തന്നെ ഈ അരിമ്പാറ പാലുണ്ണി എന്നിവ ഇല്ലാതാക്കാൻ സാധിക്കും. വളരെ എളുപ്പത്തിൽ ഇത് ചെയ്യുന്നതിന് വേണ്ടി.

എരിക്കിന്റെ ഇല പൊട്ടിച്ചെടുത്ത് അതിൽ നിന്നും വരുന്ന പശ ഈ അരിമ്പാറയുടെ മുകളിലായി പുരട്ടി കൊടുക്കാം. എന്നാൽ ഇത് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് ഒന്നും പടരാതെ ശ്രദ്ധിക്കണം. ഇത് മാത്രമല്ല ഇഞ്ചി നല്ലപോലെ ചെത്തി കൂർപ്പിച്ച് ശേഷം അല്പം ചുണ്ണാമ്പ് ഇതിൽ പുരട്ടി അരിമ്പാറയുടെ മുകളിൽ വച്ചു കൊടുക്കുന്നതും ഗുണം ചെയ്യും. അല്പം സോപ്പും ചുണ്ണാമ്പും ചേർത്ത് ലയിപ്പിച്ച്.

ഇതിൽ നിന്നും അല്പം ഈ പാലുണ്ണിയുടെ മുകളിൽ വച്ചു കൊടുക്കുക. ബേക്കിംഗ് സോഡയും ചുണ്ണാമ്പും ഇതേ രീതിയിൽ തന്നെ ഉപയോഗിക്കാം. നീലക്കൊടുവേലിയുടെ വേര് അരച്ച് ഇതിൽ നിന്നും അല്പം പുരട്ടി കൊടുക്കുന്നതും ഗുണം ചെയ്യും. ഇത്തരത്തിൽ വ്യത്യസ്തങ്ങളായ ഒരുപാട് മാർഗ്ഗങ്ങളുണ്ട് ഈ പാലുണ്ണി അരിമ്പാറ എന്നിവ ഇല്ലാതാക്കാൻ. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.