ഇത്രയും നാൾ ഇത് അറിയാതെ ആണല്ലോ തല കുളിച്ചത്, നിങ്ങൾക്കും ഈ തെറ്റുപറ്റിയോ

തലമുടി കൊഴിഞ്ഞു പോകുന്നതുകൊണ്ട് പ്രയാസപ്പെടുന്ന ആളുകൾ നമുക്കിടയിൽ തീരെ കുറവല്ല. പ്രധാനമായും ഇത്തരത്തിൽ തലമുടി കുഴഞ്ഞു പോകുന്നതിന് പ്രായം ഒരു ഘടകം തന്നെയാണ്. പ്രായം കൂടുന്തോറും തലമുടിയുടെ ആരോഗ്യം നഷ്ടപ്പെടുകയും ഓരോ മുടിയായി കൊഴിഞ്ഞു പോവുകയും ചെയ്യും. സാധാരണ മൃഗങ്ങളുടെ രോമം കൊഴിഞ്ഞു പോകുന്നതിനോട് അനുബന്ധമല്ലാത്ത.

   

രീതിയിലാണ് മനുഷ്യന്റെ മുടികൊഴിച്ചിൽ ഉണ്ടാകുന്നത്. മൃഗങ്ങൾക്ക് ഒരു കാലഘട്ടം വരുമ്പോൾ മുടി പൂർണ്ണമായും കുഴിഞ്ഞു പോകുന്ന അവസ്ഥയാണ് ഉണ്ടാവുക. എന്നാൽ മനുഷ്യന്റേത് ഇതിൽ നിന്നും വ്യത്യസ്തമാണ്. മനുഷ്യനെ ഓരോ മുടിക്കാണ് പ്രായം കൂടുന്നത് അതുകൊണ്ടുതന്നെ പ്രായം കൂടുതലുള്ള മുടികൾ ആദ്യമേ ഒഴിഞ്ഞുപോകുന്നു. ഇത്തരത്തിൽ കൊഴിഞ്ഞു പോകുന്നതു കൊണ്ടുതന്നെ പെട്ടെന്ന് പെട്ടത്തല ഉണ്ടാകുന്ന അവസ്ഥ ഉണ്ടാകില്ല.

പലർക്കുമുള്ള ഒരു സംശയമാണ് തല കുളിക്കുന്നതിനെക്കുറിച്ച്. യഥാർത്ഥത്തിൽ തല കുളിക്കുന്നത് കൊണ്ട് ഒരു പ്രശ്നവും ഉണ്ടാകുന്നില്ല. എന്നാൽ ഒരിക്കലും തല കഴുകുന്നതിനു വേണ്ടി സോപ്പ് ഉപയോഗിക്കാതിരിക്കുക. ഇത്തരത്തിൽ സോപ്പ് ഉപയോഗിക്കുമ്പോൾ തയാലേ ആസിഡിറ്റി മൂല്യം മാറി ആൽക്കലൈൻ മൂല്യത്തിലേക്ക് മാറുന്നു. ഇത് മുടിയുടെ ആരോഗ്യം നഷ്ടപ്പെടുത്തും.

എന്നാൽ നിങ്ങൾക്ക് ആഴ്ചയിൽ രണ്ടോ മൂന്നോ തവണ കുളിക്കുന്നത് കൊണ്ട് തെറ്റില്ല. ഇങ്ങനെ തല കുളിക്കുന്ന സമയത്ത് ഷാമ്പു ഉപയോഗിക്കുന്നതാണ് കൂടുതൽ ഉചിതം. ഷാമ്പു ഉപയോഗിച്ച് കുളിക്കുന്നതിന് മുൻപായി അല്പം എണ്ണ തലയിൽ നല്ലപോലെ മസാജ് ചെയ്തു കൊടുക്കുന്നതും താരനും മറ്റു ബുദ്ധിമുട്ടുകളും പെട്ടെന്ന് മാറാൻ സഹായിക്കും. തുടർന്ന് വീഡിയോ കാണാം.