ഒറ്റത്തവണ ചെയ്താൽ മതി കറുകറുത്ത മുടി നിങ്ങൾക്കും സ്വന്തം.

പ്രായം കൂടുതൽ അനുസരിച്ച് ആളുകൾക്ക് നരയ്ക്കുന്ന മുടി ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരത്തിൽ വെളുത്ത മുടി കഴുതകൾ വന്നു ചേരുമ്പോൾ മാനസികമായി പ്രയാസം ഉണ്ടാകാം. ചിലർക്ക് അകാലനര എന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. നിങ്ങൾക്കും ഇത്തരത്തിലുള്ള അവസ്ഥകൾ ഉണ്ടാകാറുണ്ട് എങ്കിൽ വളരെ പെട്ടെന്ന് ഈ പ്രയാസം മാറ്റിയെടുക്കാൻ.

   

വീട്ടിൽ തന്നെ ചില പരീക്ഷണങ്ങൾ ചെയ്തു നോക്കാം. ഇതിനായി പ്രകൃതിദത്തമായ വസ്തുക്കൾ തന്നെയാണ് നാം ഉപയോഗിക്കുന്നത്. നിങ്ങളുടെ അടുക്കളയിലുള്ള ജല വസ്തുക്കൾ തന്നെ ഉപയോഗിച്ച് വളരെ പെട്ടെന്ന് ഉള്ള ഒരു പരീക്ഷണത്തിലൂടെ തന്നെ ഈ നരച്ച മുടി കറുപ്പിച്ച് എടുക്കാം. വളരെ നിസ്സാരമായി കുളിക്കുന്നതിന് മുക്കാൽ മണിക്കൂർ മുൻപ് ഇത് തലയിൽ പ്രയോഗിച്ചാൽ മതി.

ഇത് ഉപയോഗിക്കുന്നതിന് ശേഷം ഷാംപൂ സോപ്പ് എന്നിവ ഉപയോഗിച്ച് തല കഴുകാത്തിരിക്കുന്നതാണ് ഉത്തമം. നിങ്ങൾക്ക് ഒരുപാട് തലമുടി ഉള്ള ആളുകളാണ് എങ്കിൽ രണ്ട് ടേബിൾസ്പൂൺ ഓളം കാപ്പിപ്പൊടി ഇതിനുവേണ്ടി ഉപയോഗിക്കാം. അല്ലാത്തവരാണ് എങ്കിൽ ഒരു ടേബിൾ സ്പൂൺ കാപ്പിപ്പൊടി മാത്രം മതിയാകും. ഈ ഒരു ടേബിൾ സ്പൂൺ കാപ്പിപ്പൊടിയിലേക്ക് അല്പം ചെറുനാരങ്ങാ നീര് ഒഴിച്ച് കൊടുക്കാം.

ശേഷം രണ്ട് പീസ് കറ്റാർവാഴയുടെ ജെല്ല് മാത്രമായി എടുത്തു കൊണ്ട് ഇതിലേക്ക് ചേർത്ത് യോജിപ്പിക്കാം. ഒറിജിനൽ കറ്റാർവാഴ കിട്ടാത്തവരാണ് എങ്കിൽ കറ്റാർവാഴ ജെല്ല് കടകളിൽ നിന്നും മേടിക്കുന്നത് ഉപയോഗിക്കാം. ഇവ മൂന്നും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുത്തശേഷം നിങ്ങളുടെ തലമുടിയിൽ ഒരു ബ്രഷ് ഉപയോഗിച്ച് പുരട്ടി കൊടുക്കാം. മുക്കാൽ മണിക്കൂറിനു ശേഷം തലകുളിച്ചാൽ നല്ല കറുത്ത മുടിയിഴകൾ കാണാം.

Leave a Reply

Your email address will not be published. Required fields are marked *