മൂത്രമൊഴിക്കുമ്പോൾ വേദനയും പഴുപ്പും ഉണ്ടാകുന്നോ കുടിക്കുന്ന വെള്ളത്തിൽ ഇതും കൂടി ചേർത്തു നോക്കു

തിരക്ക് മൂലം നാം ജീവിതത്തിൽ പല കാര്യങ്ങളും ഒഴിവാക്കാറുണ്ട്. അക്കൂട്ടത്തിൽ നിർബന്ധപൂർവ്വം ഒഴിവാക്കുന്ന ഒന്നാണ് വെള്ളം. ശരീരത്തിലെ ജലാംശം കുറയുമ്പോൾ ഇത് പലരീതിയിലും നിങ്ങളുടെ ജീവിതത്തെ ബാധിക്കാം. കരയടത്തിൽ ജലാംശം കുറയുമ്പോൾ മൂത്രാശയ സംബന്ധമായ ഒരുപാട് രോഗങ്ങൾ ഉണ്ടാകാം. ഇത്തരത്തിൽ മൂത്രപ്പഴുപ്പ് മൂത്രത്തിൽ കല്ല് എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത്.

   

ഒഴിവാക്കാൻ ശരിയായ അളവിൽ ദിവസവും വെള്ളം കുടിക്കുക. കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും ഒരു ദിവസം നിർബന്ധമായും കുടിച്ചിരിക്കണം. മൂന്ന് ലിറ്റർ വെള്ളം എന്ന കണക്കിന് കുപ്പിയിൽ നിറച്ചു കുടിക്കുകയാണ് എങ്കിൽ കൂടുതൽ ഉത്തമം. ഇത്തരത്തിൽ മൂത്ര സംബന്ധമായ ബുദ്ധിമുട്ടുകൾ അകറ്റുന്നതിനും ശരീരത്തിൽ ജലാംശം ഉണ്ടാകുന്നതിനുവേണ്ടി സാധാരണ കുടിക്കുന്ന വെള്ളത്തിൽ നിന്നും അല്പം ഒന്ന് വ്യത്യസ്തമായി കുടിക്കാം.

ഇതിനായി നിങ്ങളുടെ വീട്ടുപറമ്പിൽ വെറുതെ കൊഴിഞ്ഞു കിടക്കുന്ന പ്ലാവിലയുടെ ഞെട്ടാണ് ആവശ്യം. നല്ല പഴുത്ത പ്ലാവിലകൾ നോക്കി പെറുക്കിയെടുത്ത് ഇതിന്റെ ഇലയുടെ അറ്റത്തുള്ള ഞെട്ട് പൊട്ടിച്ചെടുത്ത് കഴുകി വൃത്തിയാക്കിയ ശേഷം രണ്ട് ഗ്ലാസ് വെള്ളത്തിലേക്ക് തിളപ്പിക്കുക. ഇങ്ങനെ തിളപ്പിച്ച രണ്ട് ഗ്ലാസ് വെള്ളം ഒരു ദിവസത്തിന്റെ രണ്ട് നേരങ്ങളിലായി കുടിക്കാം.

ഇത് മാത്രമല്ല ദിവസവും നിങ്ങൾ കുടിക്കുന്ന സാധാരണ വെള്ളത്തിന് പകരമായി ചെറൂള ഇല തിളപ്പിച്ച വെള്ളം കുടിക്കുന്നത് റൂട്ട് ആശയ സംബന്ധമായ രോഗങ്ങൾ വരാതിരിക്കാനും വന്ന രോഗത്തെ മാറ്റിയെടുക്കാനും സഹായിക്കും. തഴുതാമ ഇലകൾ പറിച്ച് കറിവച്ച് കഴിക്കുന്നതും വെള്ളത്തിൽ തിളപ്പിച്ച് കുടിക്കുന്നതും ഒരുപോലെ ഗുണം ചെയ്യും. തുടർന്ന് വീഡിയോ മുഴുവൻ കാണാം.