കൊളസ്ട്രോളിന് മരുന്നു കഴിക്കണോ എന്ന് ചോദിക്കുന്നവർ അറിയുന്നതിന്

പലപ്പോഴും മറ്റ് ഏതെങ്കിലും രോഗത്തിന്റെ ഭാഗമായി ആശുപത്രിയിൽ പോവുകയും ചെയ്ത ടെസ്റ്റുകൾ നടത്തുകയും ചെയ്യുന്ന സമയത്ത് ആയിരിക്കും കൊളസ്ട്രോൾ ഉണ്ട് എന്നത് നാം തിരിച്ചറിയുന്നത്. എന്നാൽ ഇങ്ങനെ കൂടുന്ന കൊളസ്ട്രോള് അല്പം ഒന്ന് കൂടിയിരിക്കുകയാണ് എന്ന് കരുതി അതിനെ നിസ്സാരമായി കരുതുന്നവർ ഉണ്ട്. എന്നാൽ മറ്റുചില ആളുകൾ ഈ കൊളസ്ട്രോളിന് മരുന്നു കഴിക്കേണ്ട ആവശ്യമുണ്ടോ എന്ന് ചോദിക്കുന്നവരും ഉണ്ട്.

   

യഥാർത്ഥത്തിൽ ശരീരം സ്വയം ഉല്പാദിപ്പിക്കുന്ന ഒന്നാണ് കൊളസ്ട്രോൾ. എന്നാൽ ഇത് എൽഡിഎൽ എന്ന നല്ല കൊളസ്ട്രോൾ ആണ്. ഹൃദയത്തിന്റെയും മറ്റ് അവയവങ്ങളുടെയും പ്രവർത്തനത്തിന് ഈ രീതിയിൽ കൊളസ്ട്രോളിൽ ആവശ്യമായ ഒരു ഘടകമാണ്. എന്നാൽ ഭക്ഷണത്തിലൂടെ കഴിക്കുന്ന ചില കൊഴുപ്പുകൾ കൊളസ്ട്രോൾ ആയി രൂപമാറ്റം സംഭവിക്കുന്നുണ്ട്. ഇവ എച്ച് ഡി എൽ എന്ന കൊളസ്ട്രോൾ ആയിട്ടാണ് രൂപമാറ്റം സംഭവിക്കുന്നത്.

എങ്കിൽ നിങ്ങൾ ശരീരത്തിന് ഒരുപാട് ദോഷം ചെയ്യും. ഈ കൊളസ്ട്രോൾ കുറുപ്പായി രക്തക്കുഴലുകളിലും മറ്റ് ആന്തരിക അവയവങ്ങളോട് ചേർന്നും അഴിഞ്ഞുകൂടി പിന്നീട് ഫാറ്റിലിവർ എന്ന അവസ്ഥയോ നിങ്ങളുടെ ജീവന് തന്നെ ഭീഷണിയാകുന്ന അവസ്ഥകള് ഉണ്ടാക്കാം. ഈ കൊളസ്ട്രോൾ എന്ന അവസ്ഥയെ ഇല്ലാതാക്കുന്നതിനായി നിങ്ങൾ രാവിലെ ഭക്ഷണം കഴിക്കുന്നതിന് മുൻപായി ഒരു മിശ്രിതം കഴിച്ചാൽ മതിയാകും.

ഒരു ടീസ്പൂൺ ഹോളി വായയിലേക്ക് അല്പം ചുവന്ന മുളകിന്റെ പൊടിച്ചത് ചേർക്കുക ഇതിലേക്ക് ഒരു ചെറുനാരങ്ങയുടെ അൽപം നീര് പിഴിഞ്ഞ് ചേർത്ത് ദിവസവും രാവിലെ ഭക്ഷണത്തിന് മുന്നേ കഴിക്കാം. ഇങ്ങനെ കഴിക്കുന്നത് കൊളസ്ട്രോള് ചീത്തയായി ശരീരത്തിൽ അടിഞ്ഞുകൂടുന്നത് ഇല്ലാതാക്കും. എന്നാൽ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം ഇവ ചെയ്യാം. തുടർന്ന് വീഡിയോ കാണാം.