നിങ്ങളുടെ നഖം ഇങ്ങനെ പൊടിഞ്ഞു പോകുന്നുണ്ടോ, നകം വിണ്ടുകീറിയ അവസ്ഥയിലാണോ

പലർക്കും രാത്രി നല്ല ഉറക്കക്കുറവ് ഉണ്ടാകുന്ന സമയത്ത് ഇതിനെ ഡോക്ടറെ കണ്ട് ഉറക്ക ഗുളിക ചോദിച്ചു വാങ്ങുന്ന ആളുകൾ ഉണ്ട്. എന്നാൽ ഇത്തരത്തിലുള്ള ഉറക്കക്കുറവ് ഉണ്ടാകാനുള്ള കാരണം തിരിച്ചറിയുകയാണ് വേണ്ടത്. മിക്കവാറും ആളുകൾക്കും ശരീരത്തിലെ കാൽസ്യത്തിന്റെ അളവ് കുറയുന്നതിന്റെ ഭാഗമായി ഉറക്കക്കുറവ് ഉണ്ടാകാം. കാൽസ്യം കുറയുമ്പോൾ ഉറക്കക്കുറവ് മാത്രമല്ല ഇവർക്ക് പല്ല്.

   

സംബന്ധമായ ബുദ്ധിമുട്ടുകളും വലിയതോതിൽ. പല്ലുവേദനയോ പല്ല് പൊടിഞ്ഞു പോകുന്ന അവസ്ഥയോ ഭക്ഷണം ചവയ്ക്കാൻ കഴിയാത്ത അവസ്ഥയോ ഇതിന്റെ ഭാഗമായി ഉണ്ടാകാം. മിക്കവാറും ആളുകൾക്കും നഖത്തിന്റെ ആകൃതി കണ്ടാൽ തന്നെ കാൽസ് കുറവുണ്ടോ എന്നത് തിരിച്ചറിയാം. നഖത്തിൽ വെളുത്ത കുത്തുകൾ ഉണ്ടാകുന്നതും നഖം കീറിയ അവസ്ഥയിൽ കാണുന്നതും ദ്രവിച്ച് പൊടിഞ്ഞു .

പോകുന്ന അവസ്ഥ ഉണ്ടാക്കുന്നതും കാൽസ്ക്കുറവിന്റെ ഭാഗം തന്നെയാണ്. എന്നാൽ മിക്കവാറും ആളുകളും ഇത്തരം അവസ്ഥകൾ ശരീരത്തിൽ ഉണ്ട് എങ്കിലും കാൽസ്യ കുറവ് തിരിച്ചറിയാതെ പോകാറുണ്ട്. നിങ്ങളെ ശരീരത്തിൽ കാൽസ്യം കുറവ് ഉണ്ടെങ്കിൽ ഇതിനുവേണ്ടി റാഗി മഞ്ഞപ്പുല്ലേ ഭക്ഷണമായി ഉപയോഗിക്കുന്നത് ഗുണം ചെയ്യും. മാത്രമല്ല ഒരു മുട്ട ദിവസവും കഴിക്കുന്നത് നിങ്ങളുടെ ഈ കാൽക്കുറവ്.

പരിഹരിക്കാനുള്ള മാർഗമാണ്. വിറ്റാമിൻ ഡി യുടെ കുറവ് ശരീരത്തിന് ഉണ്ടാകുമ്പോഴും കാൽസ്യം വലിച്ചാലുള്ള ശരീരത്തിന്റെ ശേഷി കുറയും. എന്നാൽ ഇതിനു വേണ്ടി ഒരുപാട് സമയം വെയില് കൊള്ളുന്നത് മിക്കവാറും ആളുകൾക്കും ക്ഷീണം തളർച്ച എന്നിവ ഉണ്ടാകും. അതുകൊണ്ട് സപ്ലിമെന്റുകൾ ഉപയോഗിക്കാം. പിസിഒഡി പോലുള്ള ഹോർമോൺ ബുദ്ധിമുട്ടുകളുടെ ഭാഗമായും ഈ കാൽസ്യ കുറവ് ഉണ്ടാകാം. തുടർന്ന് വീഡിയോ കാണാം.