ഭക്ഷണം കഴിഞ്ഞ് ഉടനെ അമിതമായ ക്ഷീണം അനുഭവപ്പെടാറുണ്ടോ, ഇങ്ങനെ ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ മനസ്സിലാക്കണം നിങ്ങൾക്ക് ലിവർ സംബന്ധമായ രോഗാവസ്ഥകളും, ഒപ്പം തന്നെ ഇൻസുലിൻ റെസിസ്റ്റൻസും ഉണ്ട് എന്നത് തീർച്ചയാണ്. ചില ആളുകൾക്കെങ്കിലും ഉള്ള ഒരു ശീലമാണ് ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞ് കിടന്നുറങ്ങുക എന്നുള്ളത്. എന്നാൽ ഇങ്ങനെയല്ലാതെ തന്നെ ഏതുതരത്തിലുള്ള ഭക്ഷണം കഴിച്ചാലും ഉടനെ ശരീരത്തിന് ക്ഷീണം അനുഭവപ്പെടുക എന്നുള്ളത്.
ഈ ഇൻസുലിൻ റെസിസ്റ്റൻസ് നിലനിൽക്കുന്നത് കൊണ്ടാണ്. നമക്ക് എപ്പോഴും ശരീരത്തിലുള്ള ഷുഗർ അളവിലുള്ള വ്യതിയാനം എന്നിവയെന്നും ഒരു പ്രമേഹം ടെസ്റ്റ് ചെയ്യുക എന്നതിലൂടെ തിരിച്ചറിയാൻ സാധിക്കാറില്ല. ആദ്യമായി പ്രമേഹം എന്ന രോഗം വരുന്ന ഒരു വ്യക്തിയാണ് എങ്കിൽ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണാനാകും. ലിവർ സംബന്ധമായ രോഗങ്ങൾ ആരംഭിക്കുന്നതിന്റെ ഒരു ലക്ഷണമാണ് ഈ അമിതമായ ക്ഷീണം തളർച്ച എന്നിവ.
ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ ഇൻസുലിൻ ടെസ്റ്റ് നടത്തുകയാണെങ്കിൽ അഞ്ചിനും മുകളിലേക്ക് ആണ് ഈ ടെസ്റ്റ് വാല്യൂ എങ്കിൽ തീർച്ചയായും പ്രമേഹം അടുത്ത് തന്നെ ഉണ്ട് എന്ന് ഉറപ്പാക്കാം. ആരോഗ്യകരമായി ജീവിക്കുന്ന ഒരു വ്യക്തിക്ക് ഒരിക്കലും ഇങ്ങനെ ശരീരത്തിൽ അനുഭവപ്പെടില്ല. നിങ്ങളുടെ ആരോഗ്യ ശീലങ്ങൾ ആരോഗ്യകരമാകുമ്പോഴാണ് ഇത്തരം ലക്ഷണങ്ങൾ കാണാൻ ആകുന്നത്.
ഫൈബർ റിച്ച് ആയിട്ടുള്ള ഒരു ഭക്ഷണശീലം ഉണ്ടാക്കിയെടുക്കുകയും മധുരമടങ്ങിയ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കുകയും ചെയ്യാം. മയക്കം വരുന്ന സമയങ്ങളിൽ വ്യായാമങ്ങൾ ചെയ്യാനായി പ്രത്യേകം ശ്രദ്ധിക്കുക. ഒരു ദിവസം ആരംഭിക്കുമ്പോൾ ചെറിയ ചൂടുള്ള വെള്ളം കുടിച്ചുകൊണ്ട് ആരംഭിക്കുകയാണ് എങ്കിൽ അന്നത്തെ ദിവസം നല്ല പോസിറ്റീവ് എനർജി ഉണ്ടാകും.