എത്ര കടുത്ത മുട്ടുവേദനയും ഇനി ഈ ഒരു പിടി കല്ലുപ്പ് കൊണ്ട് മാറും

ശരീരത്തിന്റെ പല ഭാഗങ്ങളിലുള്ള വേദനകളെ മറികടക്കുന്നതിന് വേണ്ടി ഒരുപാട് പെയിൻ കില്ലറുകൾ കഴിക്കുന്ന ശീലം നമുക്ക് ഉണ്ടായിരിക്കും. എന്നാൽ ഇത്തരത്തിലുള്ള വേദനസംഹാരികൾ അന്നേരം നിങ്ങളുടെ വേദന മാറ്റുമെങ്കിലും പിന്നീട് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ ഇടയാക്കും. പ്രത്യേകിച്ച് നിങ്ങൾക്ക് നിങ്ങളുടെ ശരീരത്തിന്റെ ജോയിന്റുകളിൽ ഉണ്ടാകുന്ന വേദനകൾ ഇല്ലാതാക്കുന്നതിന് വേണ്ടി.

   

ഇനി മരുന്നുകളെ ആശ്രയിക്കേണ്ട കാര്യമില്ല. വളരെ എളുപ്പത്തിൽ നിസ്സാരമായ ഈ കാര്യം ചെയ്തു കൊണ്ട് തന്നെ നിങ്ങൾക്ക് വേദനകളെ മറികടക്കാൻ സാധിക്കും. ഇതിനായി ഒരുപിടി കല്ലുപ്പും അല്പം ആപ്പിൾ സിഡർ വിനിഗറും ആവശ്യമാണ്. ശരീരത്തിൽ വേദനയുള്ള ഭാഗത്ത് ഇത് കെട്ടിക്കൊടുത്തൽ വേദന പൂർണമായും മാറും. രാത്രി ഉറങ്ങാൻ പോകുന്നതിനു മുമ്പായി ഒരു പാത്രത്തിലേക്ക് ഒരുപിടി കല്ലുപ്പ് ഇട്ടുകൊടുക്കുക.

ഇത് കുതിർന്നു വരുന്ന രീതിയില് ആവശ്യമായ അളവിൽ ആപ്പിൾ സിഡർ വിനീഗറും ചേർത്ത് നല്ലപോലെ യോജിപ്പിക്കുക ഇത് ഒരു പഞ്ഞിയിലേക്ക് പകർത്തി പഞ്ഞി നിങ്ങളുടെ വേദനയുള്ള ഭാഗത്ത് തുണി വെച്ച് കെട്ടിവയ്ക്കാം. ഇത് വേദനയുള്ള ഭാഗത്ത് കെട്ടിക്കൊണ്ടു തന്നെ ഉറങ്ങുക. രാവിലെ എഴുന്നേൽക്കുമ്പോൾ പൂർണമായും വേദന മാറിയിരിക്കും നീരും പോയിരിക്കും.

ഇതിന് ആവശ്യമായ ആപ്പിൾ ചിലർ നിങ്ങൾക്ക് തന്നെ വീട്ടിൽ ഉണ്ടാക്കിയെടുക്കാം. രണ്ട് ആപ്പിൾ ചെറുതായി മുറിച്ച് എടുത്തശേഷം ഒരു ചില്ലു പാത്രത്തിലേക്ക് ഇട്ടുകൊടുക്കുക ഇത് മുങ്ങി കിടക്കാൻ ആവശ്യമായ അളവിൽ മുക്കാ പത്രത്തോളം വെള്ളം ഒഴിക്കുക. ശേഷം ഇതിലേക്ക് അല്പം പഞ്ചസാരയും ഈസ്റ്റും ചേർത്ത് 21 ദിവസത്തിനുശേഷം എടുത്തു ഉപയോഗിക്കാം. തുടർന്ന് വീഡിയോ കാണാം