എങ്ങോട്ടെങ്കിലും ഇറങ്ങുന്ന സമയത്താണോ ടോയ്‌ലറ്റിൽ പോകാൻ തോന്നുന്നത്

പല രീതിയിലുള്ള ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെടുന്ന ആളുകൾ നമുക്കിടയിൽ ഉണ്ട്. എന്നാൽ പ്രധാനമായും ദഹന സംബന്ധമായ ബുദ്ധിമുട്ടുകൾ എന്നത് വളരെ വലിയ പ്രശ്നം തന്നെയാണ്. കാരണം കൃത്യമായി ദാനം നടക്കാതെ വരുന്നതിന്റെ ഭാഗമായി പല രീതിയിലുള്ള അസ്വസ്ഥതകളും അനുഭവപ്പെടാം. മിക്കവാറും ആളുകൾക്കും മലം കട്ടിയായി പോവുകയോ ചിലർക്ക് വളരെയധികം ലൂസ് ആയി .

   

പോകുന്ന അവസ്ഥയോ ഇത് ഇടയ്ക്കിടയിൽ പോകുന്നതിന്റെ ഭാഗമായി ക്ഷീണം അനുഭവപ്പെടുകയും ചെയ്യാം. ഇത്തരത്തിലുള്ള ദഹന സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതിന് കാരണമാകുന്നത് ദഹന വ്യവസ്ഥയിലെ ബാക്ടീരിയകളുടെ പ്രവർത്തനം തന്നെയാണ്. നല്ല പാക്ടീരിയകളും ചീത്ത ബാക്ടീരിയകളും ഒരുപോലെ ദഹന വ്യവസ്ഥയിൽ വസിക്കുന്നുണ്ട്.

എന്നാൽ നമ്മുടെ ഒരു ഭക്ഷണരീതിയുടെ പ്രത്യേകത അനുസരിച്ച് ഈ ബാക്ടീരിയ നല്ല ബാക്ടീരിയകൾ വളരാനും ചിലപ്പോൾ ചീത്ത ബാക്ടീരിയകൾ വളരാനും സാധ്യത കൂടുതലാണ്. ചീത്ത ബാക്ടീരിയകളെയാണ് കൂടുതലായി ഉത്തേജിപ്പിക്കുന്ന രീതിയിലുള്ള ഭക്ഷണങ്ങൾ നിങ്ങൾ കഴിക്കുന്നത് എങ്കിൽ തീർച്ചയായും ദഹന സംബന്ധമായ ബുദ്ധിമുട്ടുകൾ വലിയ തോതിൽ ഉണ്ടാവുകയും ഇതിന്റെ ഭാഗമായി മറ്റ്.

ശാരീരികളുണ്ടാകാം. ചിലർക്ക് ഏതെങ്കിലും ഒരു യാത്ര പുറപ്പെടുന്ന സമയത്ത് പോകണം എന്ന തോന്നൽ ഉണ്ടാകാം. എത്ര തവണ പോയിട്ടും പൂർണമായില്ല എന്ന് തോന്നലും ഉണ്ടാകാം. ഇത്തരത്തിൽ ദഹന സംബന്ധമായ ബുദ്ധിമുട്ടുകൾ ഒരുപാട് അനുഭവപ്പെടാം. നിങ്ങളുടെ ഭക്ഷണത്തിൽ നല്ല ബാക്ടീരിയകളെ വളർത്തുന്ന രീതിയിലുള്ള പ്രോബയോട്ടിക്കുകൾ ഉൾപ്പെടുത്തുക. മാത്രമല്ല ചിട്ടയായ ഒരു ആരോഗ്യ ശീലം ഉണ്ടാക്കിയെടുക്കുക. തുടർന്ന് വീഡിയോ മുഴുവനായും കണ്ടു നോക്കൂ.