നിങ്ങൾ ഈ പഴങ്ങൾ കഴിക്കാറുണ്ടോ ഇങ്ങനെയാണോ ഇത് കഴിക്കുന്നത് എങ്കിൽ ഉറപ്പാണ് ഫാറ്റി ലിവർ

ഇന്ന് കേരളത്തിൽ നൂറിൽ 40 പേരും മാറ്റി ലിവർ എന്ന അവസ്ഥ കൊണ്ട് പ്രയാസപ്പെടുന്നവരാണ്. നിങ്ങളും ഇത്തരത്തിൽ ഫാറ്റി ലിവർ എന്ന അവസ്ഥയിലൂടെ കടന്നുപോയിട്ടുള്ള വ്യക്തികളാണ് എങ്കിൽ തീർച്ചയായും മനസ്സിലാക്കേണ്ടത് അത്ര നിസ്സാരമായ ഒരു അവസ്ഥയല്ല ഇത് എന്നതാണ്. നല്ലൊരു ശതമാനം ആളുകൾക്കും ഈ അവസ്ഥ ഉണ്ട് എന്നതുകൊണ്ട് തന്നെ പലരും ഇതിന് നിസ്സാരവൽക്കരിക്കുന്ന സാഹചര്യമാണ്.

   

കാണുന്നത്. അതുകൊണ്ടുതന്നെ ഈ ഫാറ്റിലിവർ എന്ന അവസ്ഥയുടെ കൂടുതൽ ദീവ ഏരിയ ഘട്ടങ്ങളിലേക്ക് പോകുന്നതായി കാണുന്നു.ഫാറ്റി ലിവറിന്റെ രണ്ടും മൂന്നും ഘട്ടങ്ങൾക്ക് ശേഷം വന്നുചേരുന്നത് ലിവർ സിറോസിസ് എന്ന അവസ്ഥയാണ്. നിങ്ങളുടെ കരളിനെ പൂർണമായും നശിപ്പിക്കാൻ കഴിവുള്ള ഒരു അവസ്ഥയാണ് ഇത്. മുൻകാലങ്ങളിൽ എല്ലാം മധ്യപാനശീലമുള്ള ആളുകളിലാണ് .

ഈ ഫാറ്റി ലിവർ എന്ന അവസ്ഥ കണ്ടിരുന്നത്. എന്നാൽ ഇന്ന് മദ്യം കുടിക്കാത്ത ആളുകളിലും വന്നുചേരുന്നു. പ്രധാനമായും ഇന്നത്തെ ഭക്ഷണരീതിയാണ് ഈ ഒരു അവസ്ഥയ്ക്ക് കാരണമാകുന്നത്. അമിതമായ അളവിൽ കാർബോഹൈഡ്രേറ്റ് അമിതമായി കൊഴുപ്പുള്ള മാംസാഹാരങ്ങൾ എന്നിവ കഴിക്കുന്നതിന്റെ ഭാഗമായി ഫാറ്റി ലിവർ ഉറപ്പായും ചെയ്തു.

മാത്രമല്ല മധുരം അധികം ഉള്ള ഭക്ഷണങ്ങൾ കഴിക്കുന്നതും ഫാറ്റി ലിവർ എന്ന അവസ്ഥയ്ക്ക് കാരണമാണ്. മധുരം ഏറിയ മാങ്ങ ചക്ക മാതളനാരങ്ങാ എന്നിവ കഴിക്കുമ്പോൾ അമിതമായ അളവിൽ ഫ്രക്ടോസ് ശരീരത്തിലേക്ക് എത്തുന്നു. ഇത് ഫാറ്റി ലിവർ എന്ന അവസ്ഥ ഉണ്ടാകാനുള്ള കാരണമാണ്. ചില ആളുകൾ ഈ പഴങ്ങൾ ജ്യൂസ് ഉണ്ടാക്കി കഴിക്കുന്ന ശീലമാണ് ഉള്ളത്. ഇത് നിങ്ങളെ വളരെ പെട്ടെന്ന് ഫാറ്റി ലിവറിനെ അടിമയാക്കും. തുടർന്ന് വീഡിയോ കാണാം.